"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 106: | വരി 106: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat=9.637727 |lon= 76.566039|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.... കോട്ടയം ജില്ലയിലെ ... പാലാ വിദ്യാഭ്യാസ ജില്ലയിൽ .... ഏറ്റുമാനൂർ ഉപജില്ലയിലെ .... പേരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പേരൂർ | |
---|---|
വിലാസം | |
പേരൂർ പേരൂർ പി.ഒ. , 686637 , കോട്ടയം ജില്ല | |
സ്ഥാപിതം | ജൂൺ 6 - ജൂൺ - 1949 |
വിവരങ്ങൾ | |
ഫോൺ | 9544765048 |
ഇമെയിൽ | stsebastianperoor@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31483 (സമേതം) |
യുഡൈസ് കോഡ് | 32100300405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജുമോൻ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | യേശുദാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീദ പ്രമോദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
==
1949 ജൂൺ മാസം ആറാം തിയതി നാനാജാതി മതസ്ഥരായ വമ്പിച്ച ജനാവലിയുടെ സാനിധ്യത്തിൽ അന്നത്തെ സ്കൂൾ ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീ ശ്രീധരൻമൂത്തത്‌പേരൂർ സെന്റ് സെബാസ്ററ്യൻസ് മിഡിൽ സ്കൂളിൽ അഞ്ചാം ക്ലാസ്സിലെ ആദ്യ വിദ്യാർത്ഥിയായി നീറിക്കാട് തുരുത്തുവേലിൽ ടി യൂ ജോസിന് ചേർത്തുകൊണ്ട് ഉദ്‌ഘാടനം ചെയ്തു .ശ്രീമതി കെ എം അന്നമ്മയെ പ്രധാന അധ്യാപികയായും ,ശ്രീ പി ജെ കുരുവിള പള്ളിയറതുണ്ടത്തിലിനെ സഹാധ്യാപകനായും നിയമിച്ചു.അഞ്ചാം ക്ലാസ്സിൽ ആദ്യ വർഷം 46 കുട്ടികളാണ് ഉണ്ടായിരുന്നത് . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പേരൂർ സെന്റ് സെബാസ്ററ്യൻസ് യൂ പി സ്കൂളിൽ കുട്ടികൾക്കായി വിവിധ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു . പഠന പ്രവർത്തനങ്ങൾക്കായി നല്ല ക്ലാസ്സ്മുറികളും ലാപ്‌ടോപ് , പ്രൊജക്ടർ , ലാബ് , തുടഞ്ഞിയവയും പാഠ്യേതര പ്രവർത്തനങ്ങൾക്കായി വിശാലമായ ഒരു ഗ്രൗണ്ടും ഉണ്ട് .കുട്ടികൾക്കായി ബാത്റൂം സൗകര്യങ്ങളും കുടിവെള്ളവും ലഭിക്കുന്നുണ്ട് . കമ്പ്യൂട്ടർ, സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സ് നന്നായി നടക്കുന്നു .കുട്ടികളുടെ ശാരീരികോന്നമനത്തിനായി കരാട്ടെയും വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ക്ലബുകളും ഇവിടെ പ്രവർത്തിച്ചുവരുന്നു . മികച്ച ഭൗതിക സൗകര്യങ്ങൾ
ഹൈ ടെക് ക്ലാസ്സ് മുറികൾ
വൃത്തിയുള്ള അന്തരീക്ഷം
മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന പൂന്തോട്ടം.
ശുദ്ധ ജല ലഭ്യത
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31483
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ