"ദേവീവിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 118: വരി 118:
|}
|}
|}
|}
{{#multimaps: 11.79159123300387, 75.5762918151885| zoom=12 }}
{{Slippymap|lat= 11.79159123300387|lon= 75.5762918151885|zoom=16|width=800|height=400|marker=yes}}

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ തലശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ സബ്ജില്ലയിലെ മൊകേരി പഞ്ചായത്തിലെ വള്ളിയായി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവീവിലാസം എൽ.പി.എസ്.
ദേവീവിലാസം എൽ.പി.എസ്
വിലാസം
വള്ളിയായി

ദേവിവിലാസം . എൽ പി സ്ക്കൂൾ വള്ളിയായി,വള്ളിയായി
,
പത്തായകുന്ന് പി.ഒ.
,
670691
,
കണ്ണൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽdvlpsvalliai@gmail.com
കോഡുകൾ
സ്കൂൾ കോഡ്14535 (സമേതം)
യുഡൈസ് കോഡ്32020600402
വിക്കിഡാറ്റQ64457218
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊകേരി,,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറജിഷ. പി സി
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത് എ വി
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1924 പൈതൽ ഗുരുക്കൾ സ്ഥാ പിച്ച ദേവിവിലാസം എൽ പി സ്കൂൾ 1926 ലാണ്അംഗീകരിച്ചത്. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ:

പ്രീ  കെ ഇ  ആർ കെട്ടിടവും 6 ക്ലാസ് മുറികളും  ഉണ്ട്  .സ്കൂൾ വൈദുതീകരിച്ചിട്ടുണ്ട് .നിലം സിമന്റ് ചെയ്തിട്ടുണ്ട്  ഒരു ക്ലാസ്  മുറി ടൈൽ പാകിയിട്ടുണ്ട് .എല്ലാക്ലാസിലും ആവിശ്യത്തിന് ബെഞ്ചും ഡെസ്കും ഉണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണ തിനനുസരിച്ചു ടോയിലെറ്റും യൂറിനൽസും  ഉണ്ട് . കളിസ്ഥലം ഉണ്ട് സുരക്ഷിതമായ അടുക്കളയും, പൈപ്പ്  വഴി ജലസൗകര്യവും ഉണ്ട് എം ൽ എ ഫണ്ടിൽ നിന്ന് 25 കസേരയും 2 മേശയും  ലഭിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രെറിയും  ഫാൻ സൗകര്യവും ഉണ്ട്. സ്കൂളിൽ   2  ലാപ്പ് ടോപ്പും 2  പ്രൊജക്ടറും ഉ      മാനേജ്‌മെന്റ്‌ :ആദ്യ മാനേജർ ടി . നാരായണന്റെ മരണ ശേഷം അനുജനായ ടി . സഹദേവൻ മാനേജർ  ആയി തുടർന്ന് വരുന്നു                    == പഠനപ്രവർത്തനങ്ങൾ ;പഠനപ്രവർത്തനങ്ങൾക്കൊപ്പം,കലാകായിക പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു .നൃത്തം ,സംഗീതം , പ്രവൃത്തി പരിചയ പരിശീലനം നൽകി മികച്ച വിദ്യാർത്ഥികളെ ഉപജില്ലാമത്സരങ്ങളിൽ പങ്കെടുപ്പിച്ചു വിജയം കൈവരിക്കാറുണ്ട് .കായികമത്സരങ്ങളിലും പരിശീലനം നൽകി വരാറുണ്ട് .ദിനാചരണ പ്രവർത്തനങ്ങൾ വളരെ മികവോടെയും വ്യത്യസ്‌തമായും നടത്തിവരാറുണ്ട്  പ്രസംഗം,ക്വിസ്  ,ബോധവല്ക്കരണം  തുടങ്ങിയ മത്സര ഇനങ്ങൾ നടത്തി  വിജയികൾക്ക് സമ്മാനം  നൽകാറുണ്ട് .ദിനാചരങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ഐ ടി സംവിധാനം പ്രയോജനപ്പെടുത്തി  കുട്ടികളിൽ  എത്തിക്കാറു ണ്ട് .

മുൻ  സാരഥികൾ : പൈതൽ  ഗുരുക്കൾ  , മാതടീച്ചർ ,ഗോവിന്ദൻ മാസ്റ്റർ , ജാനകി  ടീച്ചർ , നാണു മാസ്റ്റർ  ,വാസു മാസ്റ്റർ  ,ലക്ഷമണൻ  മാസ്റ്റർ ,നളിനി ടീച്ചർ , വസന്ത ടീച്ചർ , സുമംഗല ടീച്ചർ                           

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ രമേശ് ബാബു, സ്വാമി  സായൂജ്യ നാഥ്‌ , ഡോക്ടറേറ്  ലഭിച്ച ശ്രുതി എം ==
no പേര്
1 നാണുമാസ്റ്റർ
2 ലക്ഷ്മണൻ മാസ്റ്റർ
3 സുമംഗലടീച്ചർ
4

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ദേവീവിലാസം_എൽ.പി.എസ്&oldid=2532834" എന്ന താളിൽനിന്ന് ശേഖരിച്ചത്