"എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 150: വരി 150:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.7468347405478, 76.86730682223757|Zoom=16}}
{{Slippymap|lat=10.7468347405478|lon= 76.86730682223757|zoom=16|width=800|height=400|marker=yes}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി
എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി
വിലാസം
എരുത്തേൻപതി

എരുത്തേമ്പതി പി.ഒ.
,
678555
,
പാലക്കാട് ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04923236127
ഇമെയിൽst.peterepy25@gmail.com
കോഡുകൾ
സ്കൂൾ കോഡ്21358 (സമേതം)
യുഡൈസ് കോഡ്32060400801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎരുത്തേമ്പതി ഗ്രാമപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ164
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ311
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതെരേസ ലൂർദ് മേരി .ഐ
പി.ടി.എ. പ്രസിഡണ്ട്മുംതാജ്‌ ബീഗം
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിൽ ചിറ്റൂർ  താലൂക്കിന്റെ കിഴക്കുഭാഗത്തുള്ള എരുത്തേമ്പതി ഗ്രാമപഞ്ചായത്തിൽ നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് .പി.എ.യു.പി.എസ് .എരുത്തേമ്പതി .

ചരിത്രം 

ഈ വിദ്യാലയം എരുത്തേൻപതി സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ചിന്റെ എതിർവശത്തായി സ്ഥിതിചെയ്യുന്നു.1915-1916 കാലഘട്ടത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച സെന്റ് മേരീസ് എൽ. പി.സ്കൂൾ ആണ് പിൽക്കാലത്തു പല  മാറ്റങ്ങൾക്കും ശേഷം എരുത്തേമ്പതി സെന്റ് പീറ്റേഴ്സ് എ. യു .പി.സ്കൂൾ  ആയിത്തീർന്നത് .

എസ്.പി. എ.യു. പി. എസ്. എരുത്തേൻപതി

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കറിലായി സ്ഥിതിചെയ്യുന്ന സ്കൂളിൽ മൂന്ന് ഇരുനിലക്കെട്ടിടങ്ങളിലായി 22 ക്ലാസ്സ്മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ലൈബ്രറിയും ശാസ്ത്രലാബും പ്രവർത്തിച്ചുവരുന്നു.കൂടാതെ ഒരു ഓഫീസ്‌മുറിയും ഒരു സ്റ്റാഫ്‌റൂമും സ്കൂളിലുണ്ട്. കുട്ടികളുടെ സൈക്കിളുകളും അദ്ധ്യാപകരുടെ വാഹനങ്ങളും നിർത്തുവാനുള്ള ഒരു വലിയ ഷെഡ് സ്കൂളിലുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികളുണ്ട്.കുടിവെള്ളത്തിനായി വലിയൊരു വാട്ടർ ടാങ്കും കുടിവെള്ള ശുചീകരണത്തിന് വേണ്ടി ഒരു ഫിൽട്ടറും സ്ഥാപിച്ചിട്ടുണ്ട്.സ്കൂളിന്റെ മുൻഭാഗത്തായി കുട്ടികൾക്ക് കളിയ്ക്കാൻ പാകത്തിനുള്ള ഒരു ഗ്രൗണ്ടും മനോഹരമായ പൂന്തോട്ടവുമുണ്ട് .മാലിന്യ സംസ്കരണത്തിനായി ഒരു കമ്പോസ്റ്റ് കുഴിയും സ്ഥാപിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇംഗ്ലീഷ് ക്ലബ്  
  • ശാസ്ത്രക്ലബ്
  • ഗണിതശാസ്ത്ര ക്ലബ്
  • പരിസ്ഥിതിക്ലബ്‌
  • ഹിന്ദി ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ശുചിത്വ ക്ലബ്
  • ദിനാചരണങ്ങൾ

മാനേജ്മെന്റ്

കോർപ്പറേറ്റ് മാനേജ്‌മന്റ് ,പ്രസന്റേഷൻ കോൺവെന്റ്,കോയമ്പത്തൂർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനം. പേര് കാലഘട്ടം
1 കെ.എൻ.രാമനാഥൻ 1947 14-11-1948
2 എം.എം. വർക്കി 16-11-1948 1-7-1951
3 എൻ. ജ്ഞാനാമൃതം 2-7-1951 29-3-1952
4 ഐ .ജോസഫ് ഗുരുസ്വാമി 15-10-1952 31-3-1982
5 സിസ്റ്റർ ജെയിംസ് 1-4-1982 15-9-1983
6 എസ് .ജ്ഞാനമാണിക്ക്യം 16-9-1983 31-3-2001
7 സിസ്റ്റർ ഫിലോമിന മേരി  1-4-2001 30-4-2004
8 സിസ്റ്റർ ജോസഫിൻ 1-5-2004
9 സിസ്റ്റർ സ്റ്റെല്ല  മേരി
10 സിസ്റ്റർ സവരിയമ്മാൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ ഡീന  ഡേവിഡ്
  • ഡോക്ടർ സുഷമ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലക്കാട്  ടൗണിൽ  നിന്നും 29 കിലോമീറ്റർ അകലെ നടുപ്പുണി പൊള്ളാച്ചി റൂട്ടിൽ കൈകാട്ടി എന്ന സ്ഥലത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞു   അരക്കിലോമീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം.
  • കൊഴിഞ്ഞാമ്പാറ ടൗണിൽ നിന്നും 3.5 കിലോമീറ്റർ ദൂരം ബസിലോ ഓട്ടോയിലോ സഞ്ചരിച്ചാൽ സ്കൂളിലെത്തും
  • നടുപ്പുണി ചെക്ക്പോസ്റ്റിൽനിന്നും 2.5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.