"എം.ജി.എൽ.പി.എസ്. കൊടുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 85: വരി 85:
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.00400,76.63619 |zoom=18}}
{{Slippymap|lat=9.00400|lon=76.63619 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->

20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ജി.എൽ.പി.എസ്. കൊടുവിള
വിലാസം
Koduvila

ഗവൺമെന്റ് ഏൽപിഎസ് , എം.ജി.ഏൽ.പി.എസ്, കൊടുവിള പി.ഓ, ഈസ്റ്റ് കല്ലട
,
കൊടുവിള പി.ഓ പി.ഒ.
,
691502
,
കൊല്ലം ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഇമെയിൽ41603kundara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41603 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജീന. ഇ
പി.ടി.എ. പ്രസിഡണ്ട്ജയേഷ്.എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കേ കല്ലട പഞ്ചായത്തിൽ കൊടുവിള വാർഡിൽ സ്ഥിതി ചെയ്യുന്ന കുണ്ടറ സബ്‌ജില്ലയിലെ വളരെ പഴക്കം ചെന്ന ഒരു എൽ.പി സ്‌കൂളാണ് ഗവൺമെന്റ് എം.ജി .എൽ.പി.എസ് , കൊടുവിള. 1918 ൽ  സകാര്യ മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ മാർഗ്രിഗോറിയസ് മലയാളം സ്‌കൂൾ എന്നാണ് ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്. 1948 ൽ സർക്കാർ ഏറ്റെടുത്തതോടു കൂടി ഈ സ്‌കൂൾ ഗവൺമെന്റ് എം.ജി.എൽ.പി സ്‌കൂൾ എന്ന് അറിയപ്പെട്ടു. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളിന്റെ അടുത്ത് ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറി കല്ലടയാറും ഒരു കിലോമീറ്റർ തെക്ക് മാറി അഷ്ടമുടി കായലും ഒഴുകുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

50 സെന്റ് വസ്തുവിൽ നിലകൊള്ളുന്ന സ്‌കൂളിന് കോൺക്രീറ്റ് ചെയ്തും ടൈൽസ് പാകിയതുമായ 3 മുറികളുള്ള പുതിയ കെട്ടിടവും ഓട് മേഞ്ഞ 7 മുറികളുള്ള പഴയ കെട്ടിടവുമുണ്ട്. പ്രീപ്രൈമറി ക്ലാസ് റൂം, കമ്പ്യൂട്ടർ റൂം, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ  പുതിയ കെട്ടിടത്തിലും , ഓഫീസ് റൂം, 1 മുതൽ 4 വരെയുള്ള ക്ലാസ് റൂമുകൾ,  കുട്ടികൾക്ക് സ്‌കൂൾ ഭക്ഷണം നൽകുന്ന ഊട്ടുപുര എന്നിവ പഴയ കെട്ടിടത്തിലും പ്രവർത്തിക്കുന്നു. സ്‌കൂൾ കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്ന പാചകപ്പുരയും 7 ബാത്ത്റൂമുകളും പ്രത്യേകമായുണ്ട്. സ്‌കൂൾ വസ്തുവിൽ തൊടി വെട്ടിയുണ്ടാക്കിയ കിണർ ഉണ്ട്. 3 കമ്പ്യൂട്ടറുകൾ, 1 ലാപ്‌ടോപ്പ് , 1 പ്രൊജക്ടർ, 1 പ്രിന്റർ എന്നിവയുണ്ട്. എല്ലാ ക്‌ളാസ് റൂമുകളിലും നിലവിലുള്ള എല്ലാ കുട്ടികൾക്കും ആവശ്യമുള്ള ബെഞ്ചും ഞ്ച്, ഡെസ്‌കും സ്‌കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എം.ജി.എൽ.പി.എസ്._കൊടുവിള&oldid=2531685" എന്ന താളിൽനിന്ന് ശേഖരിച്ചത്