"പാലയാട് വെസ്റ്റ് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 77: | വരി 77: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{ | {{Slippymap|lat=11.787964125060498|lon= 75.46697015542883 |zoom=16|width=800|height=400|marker=yes}} |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ തലശ്ശേരി സൗത്ത് സബ് ജില്ലയിലെ പാലയാട് എന്ന പ്രദേശത്തെ ഒരു എയ്ഡഡ് വിദ്യാലയം ആണ്
പാലയാട് വെസ്റ്റ് ജെ ബി എസ് | |
---|---|
വിലാസം | |
പാലയാട് പാലയാട് പി.ഒ. , 670661 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | palayadwestjbs123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14222 (സമേതം) |
യുഡൈസ് കോഡ് | 32020300308 |
വിക്കിഡാറ്റ | Q64460494 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ജസി ത |
പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ ഇ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1914 ൽ മണലെഴുത്ത് പള്ളിക്കൂടമായി ശ്രീ പയ്യനാടൻ കുഞ്ഞിക്കണ്ണൻ വൈദ്യർ ആരംഭിച്ചു. 1917 ൽ ലോവർ. പ്രൈമറി വിദ്യാ ലയമായി പ്രവർത്തനമാരംഭിച്ചു. ആദ്യത്തെ മാനേജർ കൃ ഷണൻ വൈദ്യർ ആയിരുന്നു. എം. ചന്തു പണിക്കർ ആയിരുന്നു പ്രഥമാധ്യാപകൻ 30 വർഷത്തോളം അദ്ദേഹം ഈ വിദ്യാലയത്തിന്റെ സാരഥിയായി പ്രവത്തിച്ചു.തുടർന്ന് പൂവാലി ശങ്കരൻ മാസ്റ്റർ, ജാനകി ടീച്ചർ ലീല ടീച്ചർ വി.ശശിധരൻ മാസ്റ്റർ ടി.എം ലക്ഷ്മി ടീച്ചർ കെ. പുഷ്പജ ടീച്ചർ എന്നിവർ സാരഥികളായി 2003 മുതൽ ലീല ടീച്ചർ മാനേജരായും. 2015 മുതൽ സി.ജസി ത ടീച്ചർ ഹെഡ്മിസ്ട്രസ് ആയും സേവനമനുഷ്ഠിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ്സ് മുറികൾ പ്രീ പ്രൈമറി ക്ലാസ് 2 ടോയ് ലെറ്റ് മൂത്രപ്പുര കമ്പ്യൂട്ടർ ലാബ് 3 കമ്പ്യൂട്ടർസ്മാർട്ട് ക്ലാസ് റൂം. പാത്രം കഴുകാനുള്ള സൗകര്യം കൈ കഴുകാനുള്ള വാഷ് ബേസിൻ
പാഠ്യേതര പ്രവർത്തനങ്ങൾ
കമ്പ്യൂട്ടർ പഠനം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ പത്ര ക്വിസ്നിത്യജീവിതവുമായി ബന്ധപ്പെടുത്തി ഗണിതം പഠിക്കുന്നതിനു വേണ്ടി ഹോണസ്റ്റി ഷോപ്പ്, കലാരൂപങ്ങൾ പഠിക്കുന്നതിനു വേണ്ടി കലാരൂപങ്ങൾ ചുവർ ചിത്രങ്ങളാക്കി.
സാഹിത്യകാരൻമാരുടെയും മഹാൻമാരുടെയും ജീവചരിത്രം എഴുതാൻ സഹായകമാകുന്ന ചിത്രങ്ങൾ ചുവരിൽ സ്ഥാപിച്ചു.
മാനേജ്‌മെന്റ്
മുൻസാരഥികൾ
പൂവാലി ശങ്കരൻ മാസ്റ്റർ, ജാനകി ടീച്ചർ ലീല ടീച്ചർ വി.ശശിധരൻ മാസ്റ്റർ ടി.എം ലക്ഷ്മി ടീച്ചർ കെ. പുഷ്പജ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ ഡയറ്റ് പ്രിൻപിപ്പാൾ എം.പി ബാലകൃഷ്ണൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് .
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14222
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ