"എൽ.പി.എസ്. മതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.പി.എസ്സ്.മാതിര എന്ന താൾ എൽ.പി.എസ്. മതിര എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (Bot Update Map Code!)
 
വരി 96: വരി 96:
* കുമ്മിൾ നിന്നും പാലോട് റോഡിൽ രണ്ടര കിലോമീറ്റർ മാതിര ജംഗ്‌ഷൻ  
* കുമ്മിൾ നിന്നും പാലോട് റോഡിൽ രണ്ടര കിലോമീറ്റർ മാതിര ജംഗ്‌ഷൻ  
* മതിര ജംങ്ഷനിൽ നിന്നും വലത്തോട്ട്  മന്ദിരം കുന്ന് റോഡിൽ 200 മീറ്റർ.  
* മതിര ജംങ്ഷനിൽ നിന്നും വലത്തോട്ട്  മന്ദിരം കുന്ന് റോഡിൽ 200 മീറ്റർ.  
{{#multimaps:8.796538735228088,76.94844741293583|zoom=18}}
{{Slippymap|lat=8.796538735228088|lon=76.94844741293583|zoom=18|width=full|height=400|marker=yes}}

20:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.പി.എസ്. മതിര
വിലാസം
മതിര

മതിര പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04742 2447270
ഇമെയിൽlpsmathira@gmail.com
കോഡുകൾ
സ്കൂൾ കോഡ്40216 (സമേതം)
യുഡൈസ് കോഡ്32130200706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചിതറ
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എസ് നായർ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏകദേശം 125 വർഷത്തിലേറെ പഴക്കമുള്ള സ്കൂളാണ് LPS മതിര കുടിപ്പള്ളിക്കൂടമായിരുന്നു ഒരു കാലത്ത് 3 ഡിവിഷൻ വരെ കുട്ടിക ൾ ഉള്ള സ്കൂളാണ് എന്നാൽ 2009 ൽ ഡിവിഷൻ ഫാൾ ഉണ്ടായി രണ്ട് പോസ്റ്റ് പോയി എന്നാൽ 2017 ൽ അവർ തിരികെ എത്തുകയും ചെയ്തു ഇപ്പോൾ 134 കുട്ടികളും 7 അധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ ജല ലഭ്യത ഷീ ടോയ്‌ലറ്റ് 9 ക്ലാസ് മുറികൾ ക്‌ളാസ് ലൈബ്രറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

എം. എസ്. കൃഷ്ണപിള്ള കരുണാകരൻ പിള്ള പുരുഷോത്തമൻ പിള്ള സരോജിനിയമ്മ ബി. ശോഭന ജയകുമാർ പി. ഗീത എസ്. നായർ (നിലവിലെ സാരഥി)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വേണു പരമേശ്വർ (ദൂരദർശൻ വാർത്ത അവതാരകൻ)
  2. സന്തോഷ് കുമാർ (നാടൻ പാട്ട് കലാകാരൻ)

വഴികാട്ടി

  • കുമ്മിൾ നിന്നും പാലോട് റോഡിൽ രണ്ടര കിലോമീറ്റർ മാതിര ജംഗ്‌ഷൻ
  • മതിര ജംങ്ഷനിൽ നിന്നും വലത്തോട്ട് മന്ദിരം കുന്ന് റോഡിൽ 200 മീറ്റർ.
Map
"https://schoolwiki.in/index.php?title=എൽ.പി.എസ്._മതിര&oldid=2530309" എന്ന താളിൽനിന്ന് ശേഖരിച്ചത്