"ലേഡി ഓഫ് ഹോപ് എ.ഐ.എച്ച്.എസ്. വൈപ്പിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 87: | വരി 87: | ||
*സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ | *സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ | ||
---- | ---- | ||
{{ | {{Slippymap|lat=9.975184005221319|lon= 76.24146674094132|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
== മേൽവിലാസം == | == മേൽവിലാസം == |
20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ലേഡി ഓഫ് ഹോപ് എ.ഐ.എച്ച്.എസ്. വൈപ്പിൻ | |
---|---|
വിലാസം | |
വൈപ്പിൻ, അഴീക്കൽ അഴീക്കൽ പി.ഒ. , 682508 , എറണാകുളം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0484 2502330 |
ഇമെയിൽ | ladyofhopevypin@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26028 (സമേതം) |
യുഡൈസ് കോഡ് | 35030321302 |
വിക്കിഡാറ്റ | Q99486193 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | എളങ്കുന്നപ്പുഴ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 432 |
പെൺകുട്ടികൾ | 242 |
അദ്ധ്യാപകർ | 34 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേഴ്സിക്കുട്ടി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ആനി സുനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ എറണാുളം വിദ്യാഭ്യാസ ജില്ലയിലെ വൈപ്പിൻ ഉപ ജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ലേഡി ഹോപ് എ ഐ എച്ച് എസ്. കൊച്ചിൻ കായലോരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപാണ് വൈപ്പിൻ.ഇതിന് 24 കിലോമീറ്റർ നീളവും 21.2 കിലോമീറ്റർ വീതിയുമുണ്ട്.കടൽത്തീരത്തിലൂടെ നീണ്ടുകിടക്കുന്ന വൈപ്പിൻ കരയാണ് കടലിനേയും കായലിനേയും വേർതിരിക്കുന്നത്.
ആമുഖം
അറബിക്കടലിന്റെ സമീപത്തായിട്ടാണ് ലേഡി ഓഫ് ഹോപ്പ് ആംഗ്ലോ ഇന്ത്യൻ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.വളരെ വർഷങ്ങളായി നിലനിൽക്കുന്ന പുരോഗതിയുടെ ചരിത്രമാണ് സ്ക്കൂളിനുള്ളത്. 38 അദ്ധ്യാപകരും 20 ഡിവിഷനുകളുമുള്ള ഈ സ്ക്കൂളിൽ ആകെ 989 കുട്ടികളാണ് പഠിക്കുന്നത്.എൽ.പി വിഭാഗത്തിൽ 386 ഉം യു.പി.വിഭാഗത്തിൽ 311 ഉം ഹൈസ്ക്കൂൾ വിഭാഗത്തിൽ 292 ഉം കുട്ടികളാണ് പഠിക്കുന്നത് കുട്ടികളുടെ സമഗ്രമായ വളർച്ചയെ കരുതി പാഠ്യപദ്ധതിയോടൊപ്പം തന്നെ പാഠ്യേതരപദ്ധതിയും ഇവിടെ നടപ്പാക്കി തുടർന്നു കൊണ്ടു പോരുന്നു.
വൈപ്പിൻ കരയിലെ ആളുകളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ട് ഈ സ്ക്കൂൾ ആരംഭിച്ചത് 1923ലാണ്. പിന്നിട്ട വർഷക്കാലങ്ങളിലൊക്കെ ഈ സ്ക്കൂൾ ഇവിടുത്തെ ആളുകൾക്ക് മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതോടൊപ്പം തങ്ങളുടെ ജീവിതമാർഗ്ഗവും കണ്ടെത്തുന്നതിനും സഹായകമാടി തീർന്നിട്ടുണ്ട്.യു.പി.സ്ക്കൂളായി തുടങ്ങിയ ഈ സ്ക്കൂളിൽ ഇപ്പോൾ പത്താം ക്ലാസ്സ് വരെ കുട്ടികൾ വിദ്യ അഭ്യസിക്കുന്നു.1997 ൽ കേരളാഗവൺമെന്റിന്റെ അംഗീകാരവും ഈ സ്ക്കൂളിന് കിട്ടുകയുണ്ടായി.
സാമ്പത്തികമായി എല്ലാ തട്ടിലുമുള്ള കുട്ടികളും ഇവിടെ വിദ്യാഭ്യാസത്തിനായി എത്തുകയും ഇംഗ്ലീഷ് മാധ്യമത്തിന്റെ ഗുണങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ കുട്ടികൾക്ക് തങ്ങളുടെ എല്ലാവിധ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നൽകി വരുന്നു.കൂടാതെ അവരുടെ കീർത്തി സംസ്ഥാന-ദേശീയ തലങ്ങളിൽവരെ എത്തുകയും ചെയ്തിട്ടുണ്ട്. മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനും രാജ്യത്തിനും ഉപകാരമുള്ള മികച്ച പൗരൻമാരായി വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ ഈ സ്ക്കൂൾ തന്റെ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു..
നേട്ടങ്ങൾ
പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
വഴികാട്ടി
- സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ
- സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ
മേൽവിലാസം
Azheekal P.O Milluvazhi Vypeen
- അപൂർണ്ണ ലേഖനങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 26028
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ