"മാലൂർ യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
| വരി 80: | വരി 80: | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{ | {{Slippymap|lat=11.8921852|lon=75.6283869 |zoom=16|width=800|height=400|marker=yes}} | ||
20:15, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മാലൂർ യു പി എസ്‍ | |
|---|---|
| വിലാസം | |
മാലൂർ പി ഒ മാലൂർ പി.ഒ. , 670702 , കണ്ണൂർ ജില്ല | |
| വിവരങ്ങൾ | |
| ഫോൺ | 04902400044 |
| ഇമെയിൽ | malurups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14762 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | മട്ടന്നൂർ |
| ഭരണസംവിധാനം | |
| നിയമസഭാമണ്ഡലം | മട്ടന്നൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 204 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി കെ |
| പി.ടി.എ. പ്രസിഡണ്ട് | രാജീവൻ ടി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിനി കെ കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മലബാർ പ്രദേശം മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്ത് 1900 ൽ ആണ് മാലൂർ യു പി സ്കൂൾ സഥാപിതമായത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ ഗ്രാമ പഞ്ചായത്തിൽ ആണ് ഈ സ്ഥാപനം .ഉരുവച്ചാൽ റോഡിൽ കെ. പി .ആർ നിന്നും ഏകദേശം 300 മീറ്റർ അകലെ "അയ്യപ്പൻ കുുന്ന്" എന്ന സ്ഥലത്താണ് സ്കൂൾ സ്ഥാപിതമായത് .
കേരള വർമ്മ പഴശ്ശിത്തമ്പുരാൻെറ വീരസ്മരണകൾ ഉയർത്തുന്ന പുരളി മലയുടെ സമിപത്തായി സ്ഥിതിച്ചെയുന്ന സ്കൂൾ മാലൂർ ഗ്രാമത്തിൻെറ തിലകക്കുറിയായി നിലകൊളളുന്നു.
മാലൂർ യു പി സ്കൂളിൻെറ പ്രാരഭ ചരിത്രം അവലോകനം ചെയ്യുമ്പോൾ ഒാർമ്മിക്കേണ്ട പ്രധാനപ്പെട്ട ഒരു നാമധേയമാണ് ശ്രീ കണ്ണൻ ഗുരുക്കളുടേത്. അദേഹം ഒരു "കുുടിപ്പളളിക്കുടം" ആരംദിച്ചു. ഇതിൽ പ്രധാനമായും
വൈകുുന്നേരം രാത്രി 9 മണിവരെയായിരുന്നു ശിക്ഷണം നടന്നത്. അതുകൊണ്ട് ഈ സ്ഥാപനത്തിന് "രാവെഴുത്തു ശാല" എന്ന പേർ ലദിക്കുകയുണ്ടായി. ഇത് വികസിച്ചാണ് മാലൂർ യു പി സ്കൂൾ രൂപം കൊണ്ടത്. പിന്നീട് ശ്രീ ചാലിൽ വെളളുവ ഗോവിന്ദൻ നായരാണ് ഈ സ്ഥാപനത്തിന് അംഗീകാരം നേടിയത്. ഇദേഹം ആയിരുന്നു ആദ്യത്തെ മാനേജരും ഹെഡ് മാസ്റ്ററും .
വിദ്യാലയത്തിൻെറ സുഗമമായ പ്രവർത്തനത്തിന് സേവാരാമൻ നായരുടെ നിർലോഭമായ സഹകരണം ലഭിച്ചിരുന്നു.1960 ൽ പന്മനാഭൻ നമ്പ്യാർ പ്രധാനാധ്യാപക സ്ഥാനം വി വി കുുഞ്ഞിക്കണ്ണന് ഒഴിഞ്ഞു കൊടുത്തു.ഇത് യു പി സ്കൂളായി ഉയർത്തിയത് 1957ലാണ്.അൽപ കാലം എട്ടാംതരം വരെയുണ്ടായിരുന്നു.
മാനേജ്‌മെന്റ്
ഇപ്പോഴത്തെ മാനേജർ പി വി കമലാക്ഷിയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 14762
- മട്ടന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ
