ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എം എൽ പി എസ് ടി.കെ.എസ്. പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
 
വരി 101: വരി 101:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.207276645984114, 76.20132782564679|zoom=10|width=500}}
{{Slippymap|lat=10.207276645984114|lon= 76.20132782564679|zoom=16|width=800|height=400|marker=yes}}

20:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എം എൽ പി എസ് ടി.കെ.എസ്. പുരം
വിലാസം
ടി. കെ. എസ്. പുരം

കൊടുങ്ങല്ലൂർ പി.ഒ.
,
680664
,
തൃശ്ശൂർ ജില്ല
സ്ഥാപിതം25 - 05 - 1993
വിവരങ്ങൾ
ഇമെയിൽsantamaria123469@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23437 (സമേതം)
യുഡൈസ് കോഡ്32070601513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ204
പെൺകുട്ടികൾ200
ആകെ വിദ്യാർത്ഥികൾ404
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഷാരി
പി.ടി.എ. പ്രസിഡണ്ട്ലോറൻസ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

സി .എസ്.എം. സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ 1993 ൽ കൊടുങ്ങല്ലൂർ ടി കെ എസ് പുരത്ത് സ്ഥാപിതമായി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

19 വൈദ്യുതീകരിച്ചക്ലാസ്സ് മുറികളും എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഫീസ്  മുറിയും കമ്പ്യൂട്ടർ മുറിയും, സ്റ്റാഫ് മുറിയും  എല്ലാ സജ്ജീകരണങ്ങളുമുള്ള ഓഡിറ്റോറിയവും ഉള്ള മൂന്നു നില കെട്ടിടമാണ് ഈ വിദ്യാലയം. കളിസ്ഥലം ലൈബ്രറി ,യോഗ മുറി എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ധ്യാനം , യോഗ
  •  കലാകായിക പ്രവർത്തനങ്ങൾ
  • സയൻസ്സ് ക്ലബ്
  • ഗണിത ക്ലബ്
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലബ്
  • മ്യൂസിക് | ഡാൻസ് ,
  • ചിത്രരചന
  • കാരാട്ടേ  ക്ലാസ്
  • സ്കൂൾ മാഗസിൻ

എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.

മുൻ സാരഥികൾ

റവ.സിസ്റ്റർ മാഗ്ദലിൻ

റവ. സിസ്റ്റർ റീത്ത

റവ. സിസ്റ്റർ മേരി

റവ. സിസ്റ്റർ സിൽവിയ

റവ.സിസ്റ്റർ . അസൂന്ത

റവ.സിസ്റ്റർ ഡോട്ടി

റവ.സിസ്റ്റർ ഷോളി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map