"ജി.യു.പി.എസ് കൊരട്ടിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 72: | വരി 72: | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
തൃശൂർ കുറ്റിപ്പുറം ഹൈവേയിൽ കൊരട്ടിക്കര ബസ്സ്റ്റോപ്പിന് അടുത്തയിട്ടാണ്കൊരട്ടിക്കര ഗവ യു പി സ്കൂൾസ്ഥിതിചെയ്യുന്നത് | തൃശൂർ കുറ്റിപ്പുറം ഹൈവേയിൽ കൊരട്ടിക്കര ബസ്സ്റ്റോപ്പിന് അടുത്തയിട്ടാണ്കൊരട്ടിക്കര ഗവ യു പി സ്കൂൾസ്ഥിതിചെയ്യുന്നത് | ||
{{ | {{Slippymap|lat=10.71456|lon=76.08705 |zoom=16|width=800|height=400|marker=yes}} |
17:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
തൃശൂർ ജില്ലയിലെ കടവല്ലൂർ പഞ്ചായത്തിലാണ് കൊരട്ടിക്കര ഗവ യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1961 ൽ സ്ഥാപിതമായ ഈ സ്കൂൾ കടവല്ലൂർ പഞ്ചായത്തിലെ ഏക സർക്കാർ യു പി വിദ്യാലയമാണ്.
ജി.യു.പി.എസ് കൊരട്ടിക്കര | |
---|---|
വിലാസം | |
കൊരട്ടിക്കര ജിയുപിഎസ് കൊരട്ടിക്കര , കൊരട്ടിക്കര പി.ഒ. , 680543 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04885 280886 |
ഇമെയിൽ | hmkorattikkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24345 (സമേതം) |
യുഡൈസ് കോഡ് | 32070502202 |
വിക്കിഡാറ്റ | Q64088618 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കടവല്ലൂർ പഞ്ചായത്ത് |
വാർഡ് | 07 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 79 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ വി എസ് |
പി.ടി.എ. പ്രസിഡണ്ട് | ബാലൻ കോഴിക്കലാത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | അനൂലിയ സുനിൽകുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്01/06/\1961 ൽആയിരുന്നു.ഈ സ്കൂൾ നിൽക്കുന്ന സ്ഥലം പാലിശ്ശേരി ഗോവിന്ദൻകുട്ടി മാസ്റ്റർ സൗജന്യമായി നൽകിയതാണ് .ഇവിടെ കെട്ടിടം ഉണ്ടാകുന്നതു വരെ അടുത്തുള്ള വീടിന്റെ തട്ടിൻ മുകളിലും വായനശാലയുടെ മുകളിലുമാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഒരു കൊല്ലത്തിനുള്ളിൽ നാലു ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടത്തിൽ പഠനം ആരംഭിച്ചു.1983 ൽ ഇതൊരു യു പി സ്കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
തൃശൂർ കുറ്റിപ്പുറം ഹൈവേയിൽ കൊരട്ടിക്കര ബസ്സ്റ്റോപ്പിന് അടുത്തയിട്ടാണ്കൊരട്ടിക്കര ഗവ യു പി സ്കൂൾസ്ഥിതിചെയ്യുന്നത്
വർഗ്ഗങ്ങൾ:
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24345
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ