"വെള്ളാച്ചേരി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 71: | വരി 71: | ||
2)തലശ്ശേരി -madappeedika-ഇടയിൽപ്പീടിക | 2)തലശ്ശേരി -madappeedika-ഇടയിൽപ്പീടിക | ||
{{ | {{Slippymap|lat= 11.741579|lon=75.545364|zoom=16|width=800|height=400|marker=yes}} |
17:10, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വെള്ളാച്ചേരി എം എൽ പി എസ് | |
---|---|
വിലാസം | |
Nidumbram ചൊക്ളി പി.ഒ, ചൊക്ളി , 67072 | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 9497287373 |
ഇമെയിൽ | www.vellacherimlpschool@gmail.com |
വെബ്‍സൈറ്റ് | www.vellacherimlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14433 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പുഷ്പലത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശരി വിദ്യാഭ്യാസ ജില്ലയിൽ കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
POST KER, PRE KER കെട്ടിടങ്ങളിലായി 5ക്ലാസ്സുകളാണ് ഉള്ളത്. സ്കൂളിന്റെ മേൽക്കൂര ഓടുമേഞ്ഞതാണ്. മികച്ച സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് മുറികൾ, ശുചിത്വമുള്ള അടുക്കള, മികച്ച ക്ലാസ്സ് ലൈബ്രറി സൗകര്യം, വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഉണ്ട്. പരിമിതമായ സ്ഥലമെങ്കിലും കുട്ടികൾക്കു കളിക്കാനായി ഷീറ്റൊക്കെ ഇട്ട് ഒരു കളിമുറ്റം ഒരുക്കിയിട്ടുണ്ട്. ക്ലാസ്സിന്റെ നിലം മനോഹരമായ ഷീറ്റ് വിരിച്ചു ആകർഷണീയമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ =
വിവിധ ക്ലബ്ബുകൾ, വിദ്യാരംഭം, ദിനാചരണങ്ങൾ ,വാർഷികം വിവിധ ആഘോഷങ്ങൾ പഠനയാത്ര മാസ്ഡ്രിൽ ഫീൽഡ് ട്രിപ് വിവിധ ക്യാമ്പുകൾ വായനാ പരിപോഷണം അമ്മ വായന ബോധവത്കരണ ശില്പശാല
മാനേജ്‌മെന്റ്
42 വർഷത്തോളമായി ശ്രീമതി ബീഫാത്തു എന്നവരാണ് ഈ സ്കൂളിന്റെ മാനേജർ.
മുൻസാരഥികൾ
1 | പോകു മാസ്റ്റർ | |
---|---|---|
2 | സുമതി ടീച്ചർ | |
3 | ശശിമോഹനൻ മാസ്റ്റർ | |
4 | സുരേഷ്‌മാസ്റ്റർ |
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ച് ഈ നാടിനും വിദ്യാലയത്തിനും അഭിമാനമായിട്ടുണ്ട്.അതിൽ ഡോക്ടറും വക്കീലാന്മാരും അദ്ധ്യാപകരും വ്യാപാരികളുമുണ്ട്
വഴികാട്ടി
1)പാനൂർ -pookkom-ഇടയിൽപീടിക
2)തലശ്ശേരി -madappeedika-ഇടയിൽപ്പീടിക