"ജി.എൽ.പി.എസ് പള്ളിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 175: വരി 175:
*വണ്ടൂർ കാളികാവ് റൂട്ടിൽ പള്ളിശ്ശേരി നിന്ന് 200 മീറ്റർ റോഡിനോട് ചേർന്ന്
*വണ്ടൂർ കാളികാവ് റൂട്ടിൽ പള്ളിശ്ശേരി നിന്ന് 200 മീറ്റർ റോഡിനോട് ചേർന്ന്
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.17789,76.30648 |zoom=13}}
{{Slippymap|lat=11.17789|lon=76.30648 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പള്ളിശ്ശേരി
വിലാസം
പള്ളിശ്ശേരി

G.L.P.SCHOOL PALLISSERI
,
അഞ്ചച്ചവിടി പി.ഒ.
,
676525
,
മലപ്പുറം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04931 257006
ഇമെയിൽglpspallisserikkv@gmail.com
കോഡുകൾ
സ്കൂൾ കോഡ്48523 (സമേതം)
യുഡൈസ് കോഡ്32050300806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാളികാവ്,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ74
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് മുബാറക്ക് എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഹാരിസ് പി
എം.പി.ടി.എ. പ്രസിഡണ്ട്സറീന എം കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ കാളികാവ്  പഞ്ചായത്ത് പരിധിയിൽ നാലാം വാർഡിൽ ആണ് സ്കൂൾ  സ്ഥിതിചെയ്യുന്നത്

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1955 ലാണ്. മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പള്ളിശ്ശേരി ഗവൺമെൻറ് എൽ പി സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ മികച്ചതാണ് മനോഹരമായ ഇരുനില കെട്ടിടം സ്കൂളിലെ പ്രധാന ആകർഷണമാണ് ചുറ്റുമതിൽ ,ചെറിയ മൂന്നു കെട്ടിടങ്ങൾ അടുക്കള , ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട് സ്കൂളിൽ നിന്ന് 10 മിനിറ്റ് ദൂരം സഞ്ചരിച്ചാൽ മനോഹരമായ ഗ്രൗണ്ട് സ്കൂളിനായി ലഭിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾകൂടുതൽ വായിക്കുക

മുൻ സാരഥികൾ

എം എസ് ഇസ്മായിൽ
പി പി ഗോവിന്ദ കുട്ടി പണിക്കർ
പി ജെ ജോസഫ്
കരുണാകരൻ നായർ
ഭാസ്ക്കരൻ
കെ ഡി മത്തായി
പി ജി കുമാരൻ
പി ആയിഷ കുട്ടി
പി ശങ്കരൻ നായർ
എം കെ പ്രഭാകരൻ നായർ
കെ എം ഗോപാലകൃഷ്ണൻ
പി എൻ പൊന്നമ്മ
ഗിരിജ ദേവി
ജോസ മാത്യു
എ പത്മ
മുഹമ്മദ് മുബാറക്ക്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥി

  • മുഹമ്മദ് നിസ

വഴികാട്ടി

  • വണ്ടൂർ കാളികാവ് റൂട്ടിൽ പള്ളിശ്ശേരി നിന്ന് 200 മീറ്റർ റോഡിനോട് ചേർന്ന്
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പള്ളിശ്ശേരി&oldid=2526222" എന്ന താളിൽനിന്ന് ശേഖരിച്ചത്