"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:


[[പ്രമാണം:40241-_chumar_pathrika.jpeg|നടുവിൽ|ലഘുചിത്രം]]]]
[[പ്രമാണം:40241-_chumar_pathrika.jpeg|നടുവിൽ|ലഘുചിത്രം]]]]




=== ചാന്ദ്രദിനം ===
=== ചാന്ദ്രദിനം ===
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>

16:17, 25 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം


പ്രവേശനോത്സവം

2024-2025 വർഷത്തെ പ്രവേശനോത്സവം ജൂൺ 3തിങ്കളാഴ്ച സംഘടിപ്പിച്ചു .നവാഗതരായ കുട്ടികൾക്ക് പ്രവേശന കവാടത്തിൽ മിഠായി നൽകിയും അക്ഷരമാല അണിയിച്ചും ബലൂണുകൾ നൽകിയും സ്വീകരിച്ചു. എച്ച്.എം. ലത. എസ്.നായർ അധ്യക്ഷയായ യോഗത്തിൽ എസ്.ആർ.ജി.കൺവീനർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എസ്.ജയശ്രീ ഉത്‌ഘാടനം നിർവഹിച്ചു. ശ്രീമതി ഷീജ നിസ ,ശ്രീ വിനീത ശങ്കർ എന്നിവർആശംസകൾ അർപ്പിച്ചു. തുടർന്ന് ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും മധുര വിതരണവും നടത്തി.സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു എസ് ആർ നന്ദി രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.ഉച്ചയ്ക്ക് പായസവിതരണത്തോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.

വായനാദിനം

പ്രമാണം:40241-വായനദിനം ഉത്ഘാടനം .jpg
വായന വാരാചരണം

ഒന്നാം ദിനം

#തിരിച്ചുവിടുക [[

വിദ്യാരംഗം കലാ സാഹിത്യവേദി സ്കൂൾ തല പ്രവർത്തന ഉത്ഘാടനം കവയിത്രിയും പ്രഭാഷകയുമായ ഷിബി നിലാമുറ്റം ഉത്ഘാടനം ചെയ്തു.

കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം

രണ്ടാം ദിനം

 പോസ്റ്റർ രചന


മൂന്നാം ദിവസം

 ചിത്ര രചന 

നാലാം ദിനം

  കഥാരചന 

അഞ്ചാം ദിനം

   കവിതാരചന 

ആറാം ദിനം

. സാഹിത്യക്വിസ്

ഒന്നാം സമ്മാനം ആയുഷ് B (5B) രണ്ടാം സമ്മാനം ദിയ ഫാത്തിമ (6D) . ദേവിക (6D)

ഏഴാം ദിനം

പതിപ്പുകൾ 
അമ്മയെഴുത്ത്

എട്ടാം ദിനം . പ്രസംഗം ആയുഷ് B

ഒൻപതാം ദിനം

 ദൃശ്യവിഷ്കാരം 

പത്താം ദിനം



. ചുവർപത്രിക

]]


ചാന്ദ്രദിനം