"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
വിദ്യാലയത്തിനും കുട്ടികൾക്കും കൂടുതൽ സുരക്ഷാ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ സി സി ടി വി ക്യാമെറകൾ വച്ചിട്ടുണ്ട് .കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,വരാന്തകൾ,ടോയ്ലറ്റ് സ്റ്റാഫ് റൂം ,സ്കൂൾപുറകുവശം എന്നെ സ്ഥലങ്ങളിലെല്ലാം ക്യാമെറകൾ ഒരുക്കിയിരിക്കുന്നു .ഹൈ സ്കൂൾ ഓഫീസ് മുറിയിലും പ്ലസ് ടു ഓഫിസ് മുറിയിലും ഇവയുടെ സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട് .മാനേജമെന്റ് ആണ് ഇവക്കു ധനസഹായം നൽകിയിരിക്കുന്നത്  

ടോയ്‍ലെറ്റുകൾ
=== ടോയ്‍ലെറ്റുകൾ ===
കുട്ടികൾക്കായി വാഷ്‌റൂമുകൾ ക്രമീകരിച്ചിരിക്കുന്നു .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകളും വിദ്യാലയത്തിലുണ്ട് .ടോയ്‌ലെറ്റുകളിൽ ഇൻസിനേറ്റർ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്

=== പ്രാർത്ഥനാ മുറി. ===
=== പ്രാർത്ഥനാ മുറി. ===
1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524896" എന്ന താളിൽനിന്ന് ശേഖരിച്ചത്