"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:




== '''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ- ചിറകുകൾ -പ്രകാശനം ചെയ്തു.''' ==
[[പ്രമാണം:19009-digital_magazine_-chirakukal.png|ലഘുചിത്രം|246x246ബിന്ദു|digital magazine -chirakukal]]
[[പ്രമാണം:19009-Digital_magazine_release_-_2.png|ഇടത്ത്‌|ലഘുചിത്രം|346x346ബിന്ദു|Digital magazine release - 2]]
'''05-03-2024'''- ഓറിയൻ്റൽ എച്ച്.എസ് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ്റെ പ്രകാശനം SSMOITE പ്രിൻസിപ്പാൾ കെ.കെ ഉസ്മാൻ മാസ്റ്റർ നിർവ്വഹിച്ചു. ഐ.ടി ലാബിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പരപ്പനങ്ങാടി ഉപജില്ല ലിറ്റിൽകൈറ്റ്സ് മാസ്റ്റർ ട്രൈനർ പി. ബിന്ദു ടീച്ചർ മുഖ്യാഥിതി ആയിരുന്നു. സ്റ്റാഫ് സെക്രട്ടറി  ടി.സി അബ്ദുന്നാസർ മാസ്റ്റർ ,കോ- കരിക്കുലാർ ആക്റ്റിവിറ്റീസ് കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ, SITC നസീർ ബാബു മാസ്റ്റർ, ലിറ്റിൽകൈറ്റ്സ് കൺവീനർ എം മുഹമ്മദ് ഷാഫി മാസ്റ്റർ, ചിറകുകൾ എഡിറ്റോറിയൽ ബോർഡംഗം കെ.ഷംസുദ്ധീൻ മാസ്റ്റർ, എ.പി അലവി മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, മൗസൂഫ അലി തുടങ്ങിയവർ സംസാരിച്ചു
{| class="wikitable"
|+
![[പ്രമാണം:19009-Digital_magazine_release.png|ലഘുചിത്രം|Digital magazine release]]
![[പ്രമാണം:19009-Digital_magazine_release_-_HEADMASTER.png|ലഘുചിത്രം|193x193ബിന്ദു|Digital magazine release - HEADMASTER]]
![[പ്രമാണം:19009-Digital_magazine_release_-_KK_USMAN_MASTER.png|ലഘുചിത്രം|206x206ബിന്ദു|Digital magazine release - KK USMAN MASTER]]
|-
|[[പ്രമാണം:19009-Digital_magazine_release_-_BINDU_TEACHER_-LK_TRAINER.png|നടുവിൽ|ലഘുചിത്രം|232x232ബിന്ദു|'''Digital magazine release - BINDU TEACHER -LK TRAINER''']]
|[[പ്രമാണം:19009-Digital_magazine_release_-_T_MAMMAD_MASTER.png|നടുവിൽ|ലഘുചിത്രം|236x236ബിന്ദു|-'''Digital magazine release - T MAMMAD MASTER''']]
|[[പ്രമാണം:19009-Digital_magazine_release_-_K_NASEER_BABU_MASTER_-SITC.png|നടുവിൽ|ലഘുചിത്രം|196x196ബിന്ദു|Digital magazine release - K NASEER BABU MASTER -SITC]]
|}


== '''വായനദിനം- പോസ്റ്റർ പ്രദർശനം നടത്തി.''' ==
== '''വായനദിനം- പോസ്റ്റർ പ്രദർശനം നടത്തി.''' ==