Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 727: വരി 727:
പി. ഹബീബ് മാസ്റ്റർ,  പി ജൗഹറ ടീച്ചർ  ,പി മുനവ്വിറ ടീച്ചർ എന്നിവർ  
പി. ഹബീബ് മാസ്റ്റർ,  പി ജൗഹറ ടീച്ചർ  ,പി മുനവ്വിറ ടീച്ചർ എന്നിവർ  


നേതൃത്വം നൽകി.  
നേതൃത്വം നൽകി.
 
== '''പരീക്ഷാബോർഡ്''' ==
ഒന്നും രണ്ടും പാദ വാർഷിക പരീക്ഷകൾ, മൂന്നുഘട്ടങ്ങളിലായി നടന്ന എസ്.എസ് എൽ .സി
 
പ്രീ മോഡൽ പരീക്ഷകൾ, എസ്.എസ് എൽ.സി മോഡൽ പരീക്ഷ, എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ തുടങ്ങിയ എല്ലാ പരിക്ഷകളും കുറ്റമറ്റ രീതിയിൽ വളരെ കൃത്യതയോടെ  നടത്താൻ പരീക്ഷാ ബോർഡ് അംഗങ്ങളായ പി. അബ്ദുൽ ജലീൽ മാസ്റ്റർക്കും ടി. മമ്മദ് മാസ്റ്റർക്കും സാധിച്ചിട്ടുണ്ട്.
 
== '''എസ്. എസ് എൽ.സി പഠന ക്യാമ്പുകൾ'''  ==
വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി  രണ്ടാം പാദവാർഷിക പരീക്ഷയിലെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ പത്താം ക്ലാസ് കുട്ടികളെ ഏഴ്ബാച്ചുകളാക്കി തിരിക്കുകയും
 
ഈ ബാച്ചുകൾക്കായി 15-1-2024 മുതൽ 16-2-2024 വരെ കൃത്യമായ ടൈംടേബിളിൻ്റെ അടിസ്ഥാനത്തിൽ പഠനക്യാമ്പ് നടത്തുകയും ചെയ്തു. മോഡൽ പരീക്ഷയ്ക്ക് ശേഷവും A, B, C ബാച്ചിലെ കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസുകൾ തുടരുകയും ചെയ്തു. ക്ലാസുകൾ ആവശ്യമായി വരുന്നമററു കുട്ടികൾക്കും എസ്.എസ്.എൽ.സി പരീക്ഷാ ഇടവേളകളിലും കൃത്യമായി പഠന ക്ലാസുകൾ നൽകാൻ സാധിച്ചിട്ടുണ്ട്. ഈ ക്യാമ്പുകൾക്ക് നല്ല രീതിയിൽ തന്നെ നേതൃത്വം നൽകാൻ  വിജയഭേരി കോർഡിനേറ്റർ കെ.ഇബ്രാഹിം മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ട്.
 
== '''ഉച്ചഭക്ഷണ പദ്ധതി'''  ==
ജൂൺ മുതൽ ഫെബുവരി വരെ വളരെ മികച്ച രീതിയിൽ ഉച്ചഭക്ഷണ പദ്ധതി പൂർത്തിയാക്കാൻ  ഒ.പി അനീസ് ജാബിർ മാസ്റ്റർക്കും എസ്. ഖിളർ മാസ്റ്റർക്കും സാധിച്ചിട്ടുണ്ട്.    സ്റ്റാഫ് അംഗങ്ങളുടെ സഹകരണത്തോടെ സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും സ്പെഷൽ ഭക്ഷണം നൽകാൻ  കഴിഞ്ഞത് ഏറെ സന്തോഷം പകർന്ന കാര്യമായിരുന്നു.
 
SITC- പ്രവർത്തനങ്ങൾ
 
സ്കൂൾ സമ്പൂർണ , i Exam, Score it, , A list തയ്യാറാക്കൽ, പരീക്ഷാ മാർക്ക് ലിസ്റ്റുകൾ, പ്രോഗ്രസ് കാർഡുകൾ , അധ്യാപകരുടേയും മറ്റു ജീവനക്കാരുടേയും ഇൻകം ടാക്സ് സ്റ്റേറ്റ് മെൻ്റുകൾ തയ്യാറാക്കൽ , സ്മാർട്ട് റൂം പ്രവർത്തനങ്ങളുടെ മോണിറ്ററിംഗ് തുടങ്ങി ഐ.ടി സംബന്ധമായ എല്ലാ കാര്യങ്ങളും SITC നസീർ ബാബു മാസ്റ്റ‍ർക്ക് വളരെ കൃത്യതയോടെ കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്.
 
== സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ ==
സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾക്ക് നല്ല രീതിയിൽ നേതൃത്വം നൽകാൻ സി.കെഅബ്ദു‍ൽ ഖാദർ മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ട്
 
== '''സ്കൂൾ കോ ഓപ്പറേറ്റീവ് സ്റ്റോ‍‍‍ർ''' ==
സ്കൂൾ കോ ഓപ്പറേറ്റീവ് സ്റ്റോറിൻ്റെ പ്രവർത്തനങ്ങള നവംബർ 2023 വരെ പി.ജലീൽ മാസ്റ്റർ വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട് , അതിന് ശേഷം ചുമതലയേറ്റ പി. അബ്ദുസ്സമദ് മാസ്റ്റർക്കും കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.
 
== ഡോക്യുമെൻ്റേഷനും റിപ്പോർട്ട് തയ്യാറാക്കലും ==
ഈ അധ്യയന വർഷത്തിൽ ഹൈസ്കൂൾ വിഭാഗവുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങളുടെ  ഫോട്ടോകൾ എടുക്കുകയും യഥാസമയം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാനും ഡോക്യുമെൻ്റേഷൻ ചുമതല
 
വഹിച്ച പി.ഫഹദ് മാസ്റ്റർ, കെ. സുബൈർ മാസ്റ്റർ എന്നിവർക്ക് കഴിഞ്ഞിട്ടുണ്ട് ,അവർക്ക് പുറമെ  മററു അധ്യാപകരും ആവശ്യാനുസരണം പരിപാടികളുടെ ഫോട്ടോകൾ എടുത്ത് ഗ്രൂപ്പിൽ പങ്കു വെച്ചിട്ടുണ്ടായിരുന്നു . ഇവ ഉപയോഗിച്ച് കൃത്യമായി റിപ്പോർട്ട് തയ്യാറാക്കാൻ  കെ.ശംസുദ്ദിൻ മാസ്റ്റർക്ക്  സാധിച്ചിട്ടുണ്ട്.
[[പ്രമാണം:19009-HS STAFF.resized.png|നടുവിൽ|ലഘുചിത്രം|695x695ബിന്ദു|HS STAFF-2023-24]]




733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524709" എന്ന താളിൽനിന്ന് ശേഖരിച്ചത്