"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45: വരി 45:
പരിസ്ഥിതി ദിനം വിവിധപരിപാടികളോടെ ആചരിച്ചു. സ്കൂളിലെ മുൻ അധ്യാപികയും പരിസ്ഥിതിപ്രവർത്തകയുമായ ലൈസമ്മ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂൾ പറമ്പിൽ ഫലവൃക്ഷത്തൈ കൾ നട്ട് പച്ചത്തുരുത്ത് നിർമ്മാണോദ്ഘാടനം നടത്തി. ലൈസമ്മ ടീച്ചർ രചിച്ച പരിസ്ഥിതി കവിതകൾ അടങ്ങിയ ചന്ദനപ്പുമരം എന്ന കവിതാ സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് നൽകി. ഹെഡ്മിസ്ട്രസ് ഉഷവടക്കമ്പത്ത് ,പിടി എ പ്രസിഡണ്ട് അനിൽകുമാർ കെ ബിന്ദു ടീച്ചർ, ദീപ ടീച്ചർ സുജാത ടീച്ചർ എന്നിവർ സംസാരിച്ചു, പോസ്റ്റർ രചന , ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

[[പ്രമാണം:12315-school-31.jpg|ലഘുചിത്രം]]

== '''''വായന പക്ഷാചരണം''''' ==
== '''''വായന പക്ഷാചരണം''''' ==
വായന പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് ജൂൺ 19 അസംബ്ലി പി എൻ പണിക്കർ അനുസ്മരണം പുസ്തക പരിചയം അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഈ വർഷം മുഴുവൻ അസംബ്ലിയിൽ പുസ്തകപരിചയം നടത്താൻ തീരുമാനിച്ചു20-ാം തീയതി അധ്യാപകൻ ശ്രീ ബാബുരാജ് മാസ്റ്റർവായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു ക്ലാസ് ലൈബ്രറി ക്രമീകരണം പുസ്തക വിതരണം, കുടുംബവായന പുസ്തക വിതരണം ലൈബ്രറി സന്ദർശനം കവിപരിചയം ,പ്രസംഗം കവിതാലാപനം കാവ്യോത്സവം, ക്ലാസ് തലവായനാ മത്സരങ്ങൾ, കേട്ടെഴുത്ത് മത്സരം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ നടത്തി 24-ന് കവിപരിചയം ചാർട്ട് പ്രദർശനവും 27 ന് ഒഴിഞ്ഞ വളപ്പ് സ:നായനാർ സ്മാരകവായനശാലയ &ഗ്രന്ഥാലയം സന്ദർശിച്ചു

262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524562" എന്ന താളിൽനിന്ന് ശേഖരിച്ചത്