"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
No edit summary
43240 (സംവാദം | സംഭാവനകൾ)
No edit summary
വരി 141: വരി 141:

ആ ലക്ഷ്യം നിറവേറ്റാൻ ജനസംഖ്യ ദിനചാരണം ഗണിത ക്ലബ്‌ ഗണിത  അസംബ്ലിയിലൂടെ വലിയ  സംഖ്യ കണക്കുകളിലൂടെയും അന്നത്തെ ദിവസത്തെ പ്രാധാന്യം ഗണിതവുമായി ബന്ധപ്പെടുത്തി      അവതരിപ്പിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബ്  പോസ്റ്റർ രചന, ക്വിസ് മത്സരം,ജനസംഖ്യ ബോധവൽക്കരണ ക്ലാസിലൂടെയും കുട്ടികളിൽ അവബോധം സൃഷ്ടിച്ചു.

== പത്രവാർത്തയിൽ ==
സീഡ് റിപ്പോർട്ടർ മറിയം ഫാത്തിമയുടെ സ്കൂളിന്റെ സമീപ പ്രദേശത്തെ പകർച്ചവ്യാധി ഭീഷണിപ്പെടുത്തുന്ന മാലിന്യ കുമ്പാരത്തെകുറിച്ചുള്ള റിപ്പോർട്ട് പത്രത്താളുകളിൽ ഇടം പിടിച്ചു.
== ചാന്ദ്രദിനം ==
ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയിട്ട് 55 വർഷങ്ങൾ പിന്നിട്ടിരിക്കുന്ന ഈ വേളയിൽ    '''ചന്ദ്രോത്സവം''' എന്ന പേരിൽ സയൻസ് ക്ലബ്‌ കൺവീനർ ശ്രീമതി സച്ചു ടീച്ചറിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു.
തിരുവനന്തപുരം സൗത്ത് ബിപിസി ശ്രീ ആർ വിനോദ് സാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എസ് എം.സി , സ്കൂൾ വികസന സമിതി അംഗങ്ങൾ സന്നിഹിതരായിരുന്നു.
ശ്രീ.വിദ്യ വിനോദ് സാർ ശാസ്ത്രജ്ഞാനത്തെക്കുറിച്ചും ശാസ്ത്രാവബോധത്തെ ക്കുറിച്ചും ലളിതമായ കഥകളിലൂടെകുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരികളെയും, സൗരയൂഥത്തെയും  പരിചയപ്പെടുത്തിയ സ്‌കിട്, ശാസ്ത്രപ്രദർശനം, ക്വിസ് മത്സരം,കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും ഉണ്ടാകുന്നതിനായിട്ട് '''സയൻസ് ക്വസ്റ്റ്യൻ ബോക്സ്''' എന്ന നവീന പദ്ധതിയും ഈ പരിപാടിക്ക് മാറ്റ് കൂട്ടി.