"കുറ്റ്യാട്ടൂർ എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
|പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ എ  
|പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ എ  
|പി.ടി.എ. പ്രസിഡണ്ട്=Rajesh M P  
|പി.ടി.എ. പ്രസിഡണ്ട്=Rajesh M P  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷജിന രമേശ്
|എം.പി.ടി.എ. പ്രസിഡണ്ട്=Anju pradheesh
|സ്കൂൾ ചിത്രം=klps.jpg   
|സ്കൂൾ ചിത്രം=klps.jpg   
|size=350px
|size=350px

23:18, 22 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറ്റ്യാട്ടൂർ എൽ.പി. സ്ക്കൂൾ
വിലാസം
കുറ്റ്യാട്ടൂർ

കുറ്റ്യാട്ടൂർ
,
പാവന്നൂർ മൊട്ട പി.ഒ.
,
670602
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 9 - 1901
വിവരങ്ങൾ
ഫോൺ9847797147
ഇമെയിൽhmkalps15@gmail.com
കോഡുകൾ
സ്കൂൾ കോഡ്13835 (സമേതം)
യുഡൈസ് കോഡ്32021100220
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ187
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദ് കുമാർ എ
പി.ടി.എ. പ്രസിഡണ്ട്Rajesh M P
എം.പി.ടി.എ. പ്രസിഡണ്ട്Anju pradheesh
അവസാനം തിരുത്തിയത്
22-07-2024KALPS13835


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശതാബ്തി പിന്നിട്ട കുറ്റ്യാട്ടൂർ എ.എൽ .പി .സ്കൂൾ 1901 ആണ് സ്ഥാപിതമായത് .വിദ്യാലയം സ്ഥാപിച്ചത് ചാത്തോത്ത് ചന്തു നമ്പ്യാരാണ് .നൂറ്റാണ്ടുകൾ പഴക്കം ഉള്ള കുറ്റ്യാട്ടൂർ ശിവക്ഷേത്രം പതിനായിരക്കണക്കിനു ആളുകൾ പങ്കെടുക്കുന്ന ശ്രീ .കൂർമ്പക്കാവ് ക്ഷേത്രം ഹൈദ്രോസ് ജുമാ മസ്ജിദ് പള്ളി എന്നിവയ്ക്ക് സമീപം ആണ് കുറ്റ്യാട്ടൂർ എ .എൽ .പി .സ്കൂൾ .1 മുതൽ 5 വരെ ക്ളാസുകൾ തുടക്കം മുതൽ തന്നെ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു .ചാത്തോത്ത് കളത്തിൽ പുളിയുടെ താഴെ കൽത്തറയിൽ ആയിരുന്നു ആദ്യത്തെ വിദ്യാലയം .1912 തുപ്പിനംചാൽ പറമ്പിൽ മാറ്റി സ്ഥാപിച്ചത് ഇന്നത്തെ കെട്ടിടത്തിനു കുറേ താഴെയായി ഓടിട്ട ഷെണ്ടിൽ ആയിരുന്നു .പിന്നീട് കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ 1939 ൽ ചുമരുകളോട് കൂടിയ ഉയർന്ന കെട്ടിടമായി .

ഭൗതികസൗകര്യങ്ങൾ

10 ക്ളാസ് മുറികളും അറബി ക്ളാസും, വായന മുറി, സ്മാർട്ട് ക്ളാസ് റൂം , വിപുലീകരിച്ച ലൈബ്ററി ,പുതിയ സ്കൂൾ ബസ്സ്, പൂന്തോട്ടം , 3 ശൗച്യാലയം ,

പാഠ്യേതര പ്രവർത്തനങ്ങൾ

സൈക്ക്ളിങ്ങ് കലാസാഹിത്യ ശിക്ഷണം മലയാളത്തിൽ അക്കം സഞ്ചയിക ഗണിതം മധുരം സ്പോക്കൺ ഇംഗ്ളീഷ് കൈത്താങ്ങ് പദ്ധതി ഡാൻസ് പരിശീലനം

മാനേജ്‌മെന്റ്

സ്ഥാപകനായ ചന്തു നമ്പ്യാർക്കു ശേഷം അനുജൻമാരായ കെ.സി.ശങ്കരൻ നമ്പ്യാർ ,രാമൻ നമ്പ്യാർ എന്നിവർ മേനേജർ മാരായി.1933 മുതൽ 1980 വരെ 47 വർഷക്കാലം അനന്തൻ നമ്പ്യാർ ആയിരുന്നു മേനേജർ .1980 ൽ അനന്തൻ നമ്പ്യാരുടെ മരണ ശേഷം മകൾ എ.കെ .സുമംഗല 2വർഷത്തോളം മേനേജരായി. തുടർന്ന് 1982 മുതൽ മൂത്ത മകളായ എ.കെ .രമണിബായ് മേനേജർ ആയി .ഇപ്പോഴും ആ നില തുടരുന്നു.

മുൻസാരഥികൾ

കലിക്കോട്ട് കൃഷ്ണൻ ,കെ .എ .ശങ്കരൻ നമ്പ്യാർ രാമൻ നമ്പ്യാർ , കലിക്കോട്ട് കൃഷ്ണൻ എഴുത്തച്ഛൻ ,ചന്തു നമ്പ്യാർ ,സി .കുഞ്ഞിരാമൻ നമ്പ്യാർ ,സി.ചാത്തുക്കുട്ടി നമ്പ്യാർ, കെ.നാരായണൻ നമ്പ്യാർ ,കാണിയേരി കുഞ്ഞപ്പ മാസ്റ്റർ ,സി .കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ ,കെ .കെ. കൃഷ്ണൻ നമ്പ്യാർ ,ടി.കൃഷ്ണൻ നമ്പ്യാർ ,കെ .കെ.ഒതേനൻ നമ്പ്യാർ ,കെ.കൃഷ്ണൻ നമ്പ്യാർ , കാണിയേരി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,സി.കമ്മാരൻ നമ്പ്യാർ ,എ.ശങ്കരൻ നമ്പ്യാർ , സി .നാരായണൻ നമ്പ്യാർ , സി.കൃഷ്ണൻ നമ്പ്യാർ , ചിണ്ടത്തെഴുത്തച്ഛൻ , അപ്പനു മാസ്റ്റർ ,ഒ.കെ .ഗോപാലൻ നമ്പ്യാർ , കോരൻ മാസ്റ്റർ , വട്ടിപ്പ്രം .പി എ .ഗോവിന്ദൻ നമ്പ്യാർ , അനന്തൻ നമ്പ്യാർ , സി .അച്ചുതൻ നമ്പ്യാർ , എ പരമേശ്വരൻ നമ്പൂതിരി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.976584032159439, 75.49149890609425 | width=800px | zoom=16 }}