"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
പി.എൻ.പണിക്കർ ചരമദിനമായ ജൂൺ 19 വായനദിനംവിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു.ഹെഡ്മാസ്റ്റർ വായനദിന സന്ദേശം നൽകി.പി.എൻ.പണിക്കർ അനുസ്മരണം ,പുസ്തക പരിചയം,ജീവചരിത്രകുറിപ്പ് ,കഥ,കവിത എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.ഇതിനോടനുബന്ധിച്ചു കുട്ടികൾക്കായി വായന ദിന ക്വിസ് ,പോസ്റ്റർ രചന ,വായന മത്സരം ,ആസ്വാദനകുറിപ്പ് ,സൂചനബോർഡ് എന്നിങ്ങനെ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു . | പി.എൻ.പണിക്കർ ചരമദിനമായ ജൂൺ 19 വായനദിനംവിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു.ഹെഡ്മാസ്റ്റർ വായനദിന സന്ദേശം നൽകി.പി.എൻ.പണിക്കർ അനുസ്മരണം ,പുസ്തക പരിചയം,ജീവചരിത്രകുറിപ്പ് ,കഥ,കവിത എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.ഇതിനോടനുബന്ധിച്ചു കുട്ടികൾക്കായി വായന ദിന ക്വിസ് ,പോസ്റ്റർ രചന ,വായന മത്സരം ,ആസ്വാദനകുറിപ്പ് ,സൂചനബോർഡ് എന്നിങ്ങനെ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു . | ||
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ഓരോ അപകടങ്ങൾ സംഭവിക്കുമ്പോൾ കൊടുക്കേണ്ട പ്രഥമ ശുശ്രുഷ യെപ്പറ്റി കൂത്താട്ടുകുളം ഫയർഫോഴ്സ് ടീം വിശദമായ ക്ലാസ്സ് നൽകി . | |||
ഖര ദ്രവ്യ മാലിന്യസംസ്കരണത്തിൻറെ വിവിധ മാർഗങ്ങൾ വെളിയന്നൂർ പഞ്ചായത്തിലെ ഹരിതകർമസേന പ്രതിനിധി ശ്രീമതി.ഷീബ സാബുക്ലാസ്സെടുത്തു . | |||