"എസ് എ എൽ പി എസ് വെണ്ണിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 111: | വരി 111: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #ശ്രീമതി കെ.എ.ഫിലോമിന | ||
# | #ശ്രീ ദിവിജരാജൻ.വി.എൻ | ||
# | #ശ്രീമതി എൻ.ജെ.മാധുരിദേവി | ||
#ശ്രീ കെ.നാരായണൻ നമ്പൂതിരി | |||
#ശ്രീമതി ഗീത. എ | |||
#ശ്രീമതി വിജയലക്ഷ്മി.വി.കെ | |||
#7. ശ്രീമതി മീനാക്ഷി.വി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
12:52, 22 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എ എൽ പി എസ് വെണ്ണിയോട് | |
---|---|
വിലാസം | |
വെണ്ണിയോട് വെണ്ണിയോട് , കോട്ടത്തറ പി.ഒ. , 673124 , വയനാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | venniyodesalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15208 (സമേതം) |
യുഡൈസ് കോഡ് | 32030300302 |
വിക്കിഡാറ്റ | Q64522330 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടത്തറ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദിവ്യ അഗസ്റ്റിൻ |
പി.ടി.എ. പ്രസിഡണ്ട് | ഭാസ്കരൻ എം. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത ബാബു |
അവസാനം തിരുത്തിയത് | |
22-07-2024 | Salpwiki |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ വെണ്ണിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് വെണ്ണിയോട് . ഇവിടെ 28 ആൺകുട്ടികളും, 32 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വിദ്യ അഭ്യസിക്കാൻ വെമ്പൽ കൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ ജീവിതത്തിൽ ഒരു വിദ്യാലയത്തിൻെറ കടമ അന്വർത്ഥമാക്കിക്കൊണ്ട് 1951-ൽ 62 വിദ്യാർഥികളും രണ്ട് അധ്യാപകരുമായി സെർവ് ഇന്ത്യ ആദിമജാതി ലോവർ പ്രൈമറി സ്കൂൾ, വെണ്ണിയോട് ആരംഭിച്ചു. 03-09-1951ന് സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രത്തിന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡി. ഇ. ഒ അംഗീകാരം നൽകി. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
ബാത്ത് റൂമുകൾ
ഹൈടെക് ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- മാതൃഭൂമി സീഡ് ക്ലബ്
അദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | തസ്തിക |
---|---|---|
1 | ദിവ്യ അഗസ്റ്റിൻ | ഹെഡ്മിസ്ട്രസ് |
2 | ജ്യോതി പി | എൽ.പി.എസ്.ടി |
3 | ജിൻസി മാത്യു | എൽ.പി.എസ്.ടി |
4 | ശരത് റാം | എൽ.പി.എസ്.ടി |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി കെ.എ.ഫിലോമിന
- ശ്രീ ദിവിജരാജൻ.വി.എൻ
- ശ്രീമതി എൻ.ജെ.മാധുരിദേവി
- ശ്രീ കെ.നാരായണൻ നമ്പൂതിരി
- ശ്രീമതി ഗീത. എ
- ശ്രീമതി വിജയലക്ഷ്മി.വി.കെ
- 7. ശ്രീമതി മീനാക്ഷി.വി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
{{#multimaps:11.68021,76.02555|zoom=13}}
- വെണ്ണിയോട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15208
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ