"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിജയോത്സവം 2024) |
|||
വരി 15: | വരി 15: | ||
=== വിജയോത്സവം 2024 === | === വിജയോത്സവം 2024 === | ||
[[പ്രമാണം:12047_vijaym_24.jpg | [[പ്രമാണം:12047_vijaym_24.jpg|ലഘുചിത്രം|319x319ബിന്ദു]] | ||
<nowiki>#</nowiki>വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം# | <nowiki>#</nowiki>വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം# | ||
11:48, 21 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ പ്രവർത്തനങ്ങൾ (2024-2025)
പ്രവേശനോത്സവം _ 2024
#പ്രവേശനോത്സവും നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനവും #
_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*
: കടുമേനി സെൻറ് മേരീസ് ഹൈസ്കൂളിൽ 3/6/2024 തിങ്കളാഴ്ച രാവിലെ 9.30 ന് പ്രവേശനോത്സവും നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനവും സംയുക്തമായി സംഘടിപ്പിച്ചു.സ്കൂൾ മാനേജർ റവ.ഫാദർ മാത്യു വളവനാൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ദിലീപ് തെങ്ങുംപള്ളിൽ,എംപിടിഎ പ്രസിഡണ്ട് ശ്രീമതി എൽസി പാറശ്ശേരിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ് മാസ്റ്റർ ശ്രീ ജിജി എം എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.എട്ടാം ക്ലാസിലെ നവാഗതരായ കുട്ടികൾക്ക് നോട്ട്ബുക്കും പൂവും നൽകി സ്വീകരിച്ചു. എല്ലാ കുട്ടികൾക്കും മധുര പലഹാര വിതരണം നടത്തുകയുണ്ടായി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശ്രീമതി സ്മിത എ ജി നയിച്ചു.
വിജയോത്സവം 2024
#വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം#
_*സെൻറ് മേരിസ് എച്ച് എസ് കടുമേനി*
: കടുമേനി സെൻ്റ് മേരിസ് ഹൈസകൂ ളിൽ 2023-24 വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉള്ള അനുമോദനവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംയുക്തമായി 19/6/24ന് നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു വളവനാൽ അധ്യക്ഷനായ ചടങ്ങിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഫിലോമിന ജോണി ആക്കാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ജിജി എം.എ സ്വാഗതവും വാർഡ് മെമ്പർ ശ്രീമതി സിന്ധു ടോമി, പെരുമ്പടവ് ബി.വി.ജെ.എം എച്ച് എസ് എസ് പ്രധാനാധ്യാപകൻ ശ്രീ ജോസി മാത്യു,പി.ടി എ പ്രസിഡൻ്റ് ദീലീപ് ജോസഫ് എം.പി ടി.എ പ്രസിഡൻറ് ശ്രീമതി എൽസി തോമസ് പാറശ്ശേരിയിൽ,സിസ്റ്റർ ക്ലെയർ,മേഴ്സിക്കുട്ടി തോമസ് ,കുമാരി വിനയ വിനോജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉള്ള ഉപഹാര സമർപ്പണം നടത്തി സ്റ്റാഫ് സെക്രട്ടറി സിന്ധു അഗസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചു.രക്ഷാകർത്താക്കൾ,പി.ടി എ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബസിച്ചു.