"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
== '''പാഠ്യേതര പ്രവർത്തനങ്ങൾ 2024 - 25''' ==

സ്കൂളിൽ നടക്കുന്ന അക്കാദമികേതര പ്രവർത്തനങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. നേരിട്ടു പഠനവുമായി ബന്ധമില്ലെങ്കിലും പഠനപ്രക്രിയയുടെ ഭാഗം തന്നെയാണ് ഈ പ്രവർത്തനങ്ങൾ. കാരണം പഠനം എന്നത് കേവലം പുസ്തക സംബന്ധിയായ അറിവുമാത്രമല്ല മണ്ണും പ്രകൃതിയും സഹകതരണവും സമ്പാദ്യവും കാരുണ്യവും ഒക്കെച്ചേരുമ്പോഴാണ് അറിവ് പൂർണമാകുന്നത്. അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.

=== <u>ജൂൺ 3 : പ്രവേശനോത്സവം</u> ===
=== <u>ജൂൺ 3 : പ്രവേശനോത്സവം</u> ===
2024 - 25  അക്കാദമിക വർഷത്തെ പ്രവേശനോത്സവം  വർണാഭമായ ചടങ്ങോടെ സ്ക്ക‍‍ൂളിൽ നടന്ന‍ു. ജൂൺ തുടക്കത്തിൽ തന്നെ ക‍ുട്ടികള‍ുടെ വരവേൽപ്പിനായി അധ്യാപകർ ഒര‍ുക്കങ്ങളാരംഭിച്ചിര‍ുന്ന‍ു. പ‍‍ൂക്കള‍ും തോരണങ്ങളും  കൊണ്ട് അലങ്കരിച്ച് സ്ക്ക‍‍ൂൾ അങ്കണം മോടി പിടിപ്പിച്ചിര‍ുന്ന‍ു. രാവിലെ തന്നെ വിദ്യാർത്ഥികള‍ും രക്ഷിതാക്കള‍ും പി ടി എ അംഗങ്ങള‍ും സ്ക്ക‍ൂളിലെത്തി. അധ്യാപക രക്ഷാകർത്തൃ അംഗങ്ങളുടെ  അകമ്പടിയോടെ നിറമുള്ള തൊപ്പികൾ തലയിലണിഞ്ഞു കുട്ടികളെ സ്കൂളിലേക്കാനയിച്ചു. തുടർന്നു ചേർന്ന യോഗത്തിൽ  അഡ്വ. സി എച്ച് കുഞ്ഞമ്പു സർ ഉദ്‌ഘാടനം നിർവഹിക്കുകയും കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ സചിത്രൻ മാഷ് , ഹെഡ്‍മാസ്ററർ അബ്ദുൽ സലാം മാഷ് ,VHSE പ്രിൻസിപ്പാൾ സുജീന്ദ്രൻ മാഷ്  , പി ടി എ പ്രസിഡണ്ട് ശ്രീ. പ്രദീപ് ബി എം, എസ് ആർ ജി കൺവീനർ മിനിഷ് മാഷ് , എം പി ടി എ  പ്രസിഡണ്ട് ശ്രീമതി. അനിമ അനിൽ , സജീവൻ മാഷ് , ശാന്തകുമാരി ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു . തുടർന്ന് ക‍ുട്ടികൾക്ക് മധ‍ുരം വിതരണം ചെയ്തു.

[[പ്രമാണം:11025 - KGD - പ്രവേശനോത്സവം - 2.jpg|300*200 PXpx|ലഘുചിത്രം|ഇടത്ത്‌|ഉദ്‌ഘാടന ചടങ്ങ് ]]

08:05, 21 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ 2024 - 25

സ്കൂളിൽ നടക്കുന്ന അക്കാദമികേതര പ്രവർത്തനങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. നേരിട്ടു പഠനവുമായി ബന്ധമില്ലെങ്കിലും പഠനപ്രക്രിയയുടെ ഭാഗം തന്നെയാണ് ഈ പ്രവർത്തനങ്ങൾ. കാരണം പഠനം എന്നത് കേവലം പുസ്തക സംബന്ധിയായ അറിവുമാത്രമല്ല മണ്ണും പ്രകൃതിയും സഹകതരണവും സമ്പാദ്യവും കാരുണ്യവും ഒക്കെച്ചേരുമ്പോഴാണ് അറിവ് പൂർണമാകുന്നത്. അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.

ജൂൺ 3 : പ്രവേശനോത്സവം

2024 - 25  അക്കാദമിക വർഷത്തെ പ്രവേശനോത്സവം  വർണാഭമായ ചടങ്ങോടെ സ്ക്ക‍‍ൂളിൽ നടന്ന‍ു. ജൂൺ തുടക്കത്തിൽ തന്നെ ക‍ുട്ടികള‍ുടെ വരവേൽപ്പിനായി അധ്യാപകർ ഒര‍ുക്കങ്ങളാരംഭിച്ചിര‍ുന്ന‍ു. പ‍‍ൂക്കള‍ും തോരണങ്ങളും  കൊണ്ട് അലങ്കരിച്ച് സ്ക്ക‍‍ൂൾ അങ്കണം മോടി പിടിപ്പിച്ചിര‍ുന്ന‍ു. രാവിലെ തന്നെ വിദ്യാർത്ഥികള‍ും രക്ഷിതാക്കള‍ും പി ടി എ അംഗങ്ങള‍ും സ്ക്ക‍ൂളിലെത്തി. അധ്യാപക രക്ഷാകർത്തൃ അംഗങ്ങളുടെ  അകമ്പടിയോടെ നിറമുള്ള തൊപ്പികൾ തലയിലണിഞ്ഞു കുട്ടികളെ സ്കൂളിലേക്കാനയിച്ചു. തുടർന്നു ചേർന്ന യോഗത്തിൽ  അഡ്വ. സി എച്ച് കുഞ്ഞമ്പു സർ ഉദ്‌ഘാടനം നിർവഹിക്കുകയും കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ സചിത്രൻ മാഷ് , ഹെഡ്‍മാസ്ററർ അബ്ദുൽ സലാം മാഷ് ,VHSE പ്രിൻസിപ്പാൾ സുജീന്ദ്രൻ മാഷ്  , പി ടി എ പ്രസിഡണ്ട് ശ്രീ. പ്രദീപ് ബി എം, എസ് ആർ ജി കൺവീനർ മിനിഷ് മാഷ് , എം പി ടി എ  പ്രസിഡണ്ട് ശ്രീമതി. അനിമ അനിൽ , സജീവൻ മാഷ് , ശാന്തകുമാരി ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു . തുടർന്ന് ക‍ുട്ടികൾക്ക് മധ‍ുരം വിതരണം ചെയ്തു.

ഉദ്‌ഘാടന ചടങ്ങ്