"മുക്കം എച്ച്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}[[പ്രവേശനോത്സവം2024-25|പ്രവേശനോത്സവം]]

വളരെയധികം ആഘോഷത്തോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പിടിഎ യുടെ സാന്നിധ്യത്തിൽ എം എൻ കാരശ്ശേരി പ്രവേശനോത്സവം ഉദ്ഘാടിച്ചു .പ്രവേശന ഗാനം കുട്ടികളെ കേൾപ്പിക്കുകയും പിന്നീട് നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.മുക്കം ഹൈസ്കൂൾ മാനേജർ ശ്രീമാൻ വത്സൻ മഠത്തിൽ അധ്യക്ഷപദം അലങ്കരിച്ചു.
=== വായനദിനം ===
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ 25 വരെ ദിവസങ്ങളിൽ വായനാദിനാചരണ സംഘടിപ്പിച്ചു ആഴ്ചകൾ മൊത്തം മുഴുവനായും ഓരോ ദിവസവുംക്രിസ്മസ് കഥാരചന കവിത രചന പ്രസംഗം വായനക്കുറിപ്പ് മത്സരം തുടങ്ങിയ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു
=== യോഗാദിനം ===
ജൂൺ 20 യോഗാദിനം ആചരിച്ചു യോഗ മാസ്റ്റർ ശ്രീമതി വീണയുടെ നേതൃത്വത്തിൽ മോണിംഗ് സ്കൂൾ അസംബ്ലിയിൽ യോഗ പരിശീലനം സംഘടിപ്പിച്ചു.

19:36, 18 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

വളരെയധികം ആഘോഷത്തോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പിടിഎ യുടെ സാന്നിധ്യത്തിൽ എം എൻ കാരശ്ശേരി പ്രവേശനോത്സവം ഉദ്ഘാടിച്ചു .പ്രവേശന ഗാനം കുട്ടികളെ കേൾപ്പിക്കുകയും പിന്നീട് നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.മുക്കം ഹൈസ്കൂൾ മാനേജർ ശ്രീമാൻ വത്സൻ മഠത്തിൽ അധ്യക്ഷപദം അലങ്കരിച്ചു.

വായനദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ 25 വരെ ദിവസങ്ങളിൽ വായനാദിനാചരണ സംഘടിപ്പിച്ചു ആഴ്ചകൾ മൊത്തം മുഴുവനായും ഓരോ ദിവസവുംക്രിസ്മസ് കഥാരചന കവിത രചന പ്രസംഗം വായനക്കുറിപ്പ് മത്സരം തുടങ്ങിയ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു

യോഗാദിനം