PSchoolFrame/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:34, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
(ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ ഫോട്ടോസ് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
'''<u>2024-25</u>''' | |||
സ്കൂൾ | === <u>പ്രവേശനോത്സവം</u> === | ||
2024-25 അധ്യയന വർഷം വിപുലമായ ആഘോഷപരിപാടികളോടെ സ്കൂൾ മാനേജരുടെ അധ്യഷതയിൽ | |||
സംഘടിപ്പിച്ചു.സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്തു് പ്രസിഡണ്ട് ശ്രീ.സാജോ പൂവത്താനി നിർവ്വഹിച്ചു. ആശംസകളർപ്പിക്കുന്നതിനായി ആരോഗ്യവിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ശ്രീ.പുന്നൂസ് തൊടുകയിൽ എത്തിയിരുന്നു. | |||
തദ്ദവസരത്തിൽ രക്ഷാകർത്തൃ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗവൺമെന്റിന്റെ നിർദ്ദേശാനുസരണം | |||
സ്കൂൾ അധ്യാപിക ശ്രീമതി സൗമി കെ സെബാസ്റ്റ്യൻ ബോധവൽക്കരണ ക്ലാസ് നൽകി. | |||
'''ലോക പരിസ്ഥിതി ദിനം''' |