"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14017 (സംവാദം | സംഭാവനകൾ)
No edit summary
14017 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:

സ്കൂൾ വിദ്യാരംഗത്തിന്റെ  നേതൃത്വത്തിൽ ബഷീർ ദിനാചരണം വളരെ സമുചിതമായി ആഘോഷിച്ചും. ബഷീറിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.ബഷീർ കൃതികളുടെ ചിത്രാവിഷ്കാരത്തിന്റെ പ്രദർശനം നടത്തി. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ബഷീർ ദിനം വളരെ ശ്രദ്ധേയമായി മാറി.

<big>ജൂൺ 21- യോഗ ദിനം</big>
<big>യോഗ ദിനാചരണത്തിന്റെ ഭാഗമായി  സ്കൂളിലെ s p c , JRC , Guides കേഡറ്റുകൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു . നിത്യ ജീവിതത്തി യോഗയുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി .</big>
<big>ജൂൺ  21 - ലോക സംഗീത ദിനം</big>
<big>ലോക സംഗീത ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ മ്യൂസിക് ഗ്രൂപ്പ് സംഗീത വിരുന്നു ഒരുക്കി .</big>