ഗവ. എച്ച് എസ് കുറുമ്പാല (മൂലരൂപം കാണുക)
13:28, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ 2024→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 63: | വരി 63: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* 1.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
* സ്കൂളിൽ പ്രീ പ്രെെമറി മുതൽ ഹെെസ്കൂൾ വരെ 8 കെട്ടിടങ്ങളിലായി 25 മുറികളുണ്ട്.ഇതിൽ 17 ക്ലാസ് മുറികളും,രണ്ട് കമ്പ്യൂട്ടർ ലാബുകളും,സയൻസ് ലാബ്,ലെെബ്രറി,സ്മാർട്ട് റൂം എന്നിവയുമുണ്ട്. | |||
* പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതിലേറെ കമ്പ്യൂട്ടറുകളുണ്ട്. | |||
* ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. | |||
* ഹൈസ്കൂൾ ക്ലാസുകൾ പൂർണ്ണമായും പ്രെെമറി ക്ലാസുകൾ ഭാഗികമായും ഹൈടെക്കായി മാറി. | |||
* സ്കൂൾ ബസ് സൗകര്യം നിലവിലുണ്ട്. | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== |