"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
ഗവൺമെൻറ് എച്ച് എസ് കരിപ്പൂരിൽ 2024- 25 അധ്യായനവർഷത്തിന്റെ പ്രവേശനോത്സവം ജൂൺ 3 ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ,എച്ച് എം, എസ് എം സി ചെയർമാൻ മുൻസിപ്പാലിറ്റിയുടെ മറ്റ് വാർഡ് കൗൺസിലന്മാർ എന്നിവർ പങ്കെടുത്തു[[പ്രമാണം:42040 scholl opening (1).jpeg|ലഘുചിത്രം|400x400px|സ്കൂൾ പ്രേവേശനോത്സവത്തിൽ ഉദ്ഘാടനം|ഇടത്ത്‌]]

[[പ്രമാണം:School opening day 42040.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പ്രവേശനോത്സവ ദിനത്തിൽ കുരുന്നുകൾ]]

[[പ്രമാണം:42040 school opening 2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:42040 school opening 2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]'''വായന ദിനo - June19-2024'''
 
ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് കരിപ്പൂര് സ്കൂളിൽ സൂര്യ വർണ്ണം എന്ന പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ലൈബ്രറിയിൽ നിന്നും കൂടുതൽ ബുക്കുകൾ എടുത്ത് വായിച്ച ഒമ്പതാം ക്ലാസിലെ സൂര്യ വർണ്ണന എന്നീ കുട്ടികളായിരുന്നു ഉദ്ഘാടകർ
[[പ്രമാണം:Suryavarnam 42040.jpeg|നടുവിൽ|ലഘുചിത്രം]]
സ്കൂള് എച്ച് എം പ്രസിഡൻറ് മറ്റ് അധ്യാപകർ എന്നിവർ  സുര്യ വർണം എന്ന പരിപാടിയിൽ പങ്കെടുക്കുന്നു

15:22, 14 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ1 - പ്രവേശനോത്സവം-2024

ഗവൺമെൻറ് എച്ച് എസ് കരിപ്പൂരിൽ 2024- 25 അധ്യായനവർഷത്തിന്റെ പ്രവേശനോത്സവം ജൂൺ 3 ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ,എച്ച് എം, എസ് എം സി ചെയർമാൻ മുൻസിപ്പാലിറ്റിയുടെ മറ്റ് വാർഡ് കൗൺസിലന്മാർ എന്നിവർ പങ്കെടുത്തു

സ്കൂൾ പ്രേവേശനോത്സവത്തിൽ ഉദ്ഘാടനം
പ്രവേശനോത്സവ ദിനത്തിൽ കുരുന്നുകൾ

വായന ദിനo - June19-2024