"HSSchoolFrame/Header/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

എം . ബാലൻ  പരിപാടി ഉദ്ഘാടനം  ചെയ്തു .വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാ പരിപാടികൾ  പ്രവേശനോത്സവത്തിന്റെ മറ്റു കൂട്ടി .പൂർവ വിദ്യാർത്ഥി സംഘടനയായ ഓർമ്മച്ചെപ്പ് പുതുതായി പ്രവേശനം നേടിയ എല്ലാവർക്കും പഠനോപകണങ്ങൾ  വിതരണം ചെയ്തു. പി ടി എ യുടെ നേതൃത്വത്തിൽ മധുര വിതരണം നടന്നു.

ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു . പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന , ക്വിസ്, ഉപന്യാസ രചന മത്സരം തുടങ്ങിയവ നടത്തി. പ്രദേശത്തെ ഏറ്റവും മുതിർന്ന കർഷകനായ രാജേട്ടനെ അസ്സെംബ്ലയിൽ വെച്ച് ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു . പപപ്പായ തോട്ടത്തിന്റെ നിർമാണ ഉദ്ഘാടന൦ അന്നേദിവസം നടത്തി .

21:11, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം - ജൂൺ 3 -2024

പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ സമുചിതമായി തന്നെ നമ്മുടെ വിദ്യാലയം ആഘോഷിച്ചു . രാവിലെ 9:30 ഓടെ തന്നെ എല്ലാ കുട്ടികളും സ്കൂളിൽ എത്തിച്ചേർന്നു. മുഖ്യ മന്ത്രിയുടെ സംസ്ഥാന തല പ്രവേശനോത്സവ പരിപാടികൾ തത്സമയ പ്രദർശനം നടത്തി. അതിനു ശേഷം പ്രവേശനോത്സവ ഗാനവും പ്രദർശിപ്പിച്ചു. അതിനു ശേഷം സ്കൂൾ തല പരിപാടികൾ ആരംഭിച്ചു. പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ഷാജി കാരായിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഹെഡ് മാസ്റ്റർ പ്രശാന്ത് മാസ്റ്റർ സ്വാഗതം ആശംസിച്ചു. എരഞ്ഞോളി പഞ്ചായത്ത് വാർഡ് മെമ്പർ

എം . ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു .വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാ പരിപാടികൾ പ്രവേശനോത്സവത്തിന്റെ മറ്റു കൂട്ടി .പൂർവ വിദ്യാർത്ഥി സംഘടനയായ ഓർമ്മച്ചെപ്പ് പുതുതായി പ്രവേശനം നേടിയ എല്ലാവർക്കും പഠനോപകണങ്ങൾ വിതരണം ചെയ്തു. പി ടി എ യുടെ നേതൃത്വത്തിൽ മധുര വിതരണം നടന്നു.

ജൂൺ 5 - ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു . പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന , ക്വിസ്, ഉപന്യാസ രചന മത്സരം തുടങ്ങിയവ നടത്തി. പ്രദേശത്തെ ഏറ്റവും മുതിർന്ന കർഷകനായ രാജേട്ടനെ അസ്സെംബ്ലയിൽ വെച്ച് ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു . പപപ്പായ തോട്ടത്തിന്റെ നിർമാണ ഉദ്ഘാടന൦ അന്നേദിവസം നടത്തി .

"https://schoolwiki.in/index.php?title=HSSchoolFrame/Header/ഹൈസ്കൂൾ&oldid=2518656" എന്ന താളിൽനിന്ന് ശേഖരിച്ചത്