"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളും വി എച്ച് എസ്സ് എസ്സിന് 10 ക്ലാസ് മുറികളും ഉണ്ട്.  
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളും വി എച്ച് എസ്സ് എസ്സിന് 10 ക്ലാസ് മുറികളും ഉണ്ട്.  


അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[തുടർന്ന് വായിക്കുക]]
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[തുടർന്ന് വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

20:03, 12 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര
ഗവ.വി & എച്ച് എസ് എസ് വിതുര
വിലാസം
വിതുര

വിതുര P O
,
വിതുര പി.ഒ.
,
695551
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0472 2856202
ഇമെയിൽgvhssvithura@gmail.com
കോഡുകൾ
സ്കൂൾ കോഡ്42059 (സമേതം)
എച്ച് എസ് എസ് കോഡ്01145
വി എച്ച് എസ് എസ് കോഡ്901002
യുഡൈസ് കോഡ്32140800108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംവിതുര പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ476
പെൺകുട്ടികൾ485
ആകെ വിദ്യാർത്ഥികൾ961
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ226
പെൺകുട്ടികൾ216
അദ്ധ്യാപകർ25
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ98
പെൺകുട്ടികൾ87
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമജ്ജുഷ
വൈസ് പ്രിൻസിപ്പൽസിന്ധു ദേവി T S
പ്രധാന അദ്ധ്യാപികസിന്ധു ദേവി T S
പി.ടി.എ. പ്രസിഡണ്ട്രവിബാല൯.
എം.പി.ടി.എ. പ്രസിഡണ്ട്വീണ 
അവസാനം തിരുത്തിയത്
12-07-2024Gv&hssvithura
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിര‍ുവന്തപ‍ുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കിഴക്കൻ മലയോര മേഖലയായ പൊന്മുടിയുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വിതുര ഗവണ്മെന്റ് & വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂ‍ൾ. ഹൈസ്‍കൂൾ, ഹയർ സെക്കന്ററി , വി എച്ച് എസ് ഇ വിഭാഗങ്ങളിലായി രണ്ടായിരത്തേളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ വിദ്യാലയം. സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം , കായികോത്സവങ്ങളിൽ വിദ്യാഭ്യാസ ഉപജില്ലാ ചാമ്പ്യൻഷിപ്പ് തുടർച്ചയായി നിലനിർത്തുന്ന വിദ്യാലയമാണ് വിതുര എച്ച് എസ് എസ്. സംസ്ഥാനത്തെ തന്നെ ഏറ്റവും നല്ല എസ്സ് പി സി യുണിറ്റ് വിതുര സ്കുളിൽ പ്രവർത്തിക്കുന്നു.

ചരിത്രം

മലയാര ഗ്രാമമായ വിതുരയിലെ പൂർവകാല ഗ‍ുര‍ുക്കന്മാരിൽ പ്രഥമഗണനീയനായ ശ്രീ കാളിപ്പിള്ള ആശാൻ തന്റെ ക‍ുട‍ുംബവസ്‍ത‍ുവിൽ 1902 ആരംഭിച്ച പ്രാഥമിക വിദ്യാലയം 1941-ൽ മിഡിൽ സ്‍ക‍ൂൾ ആയി ഉയർന്ന‍ു. ത‍ുടർവായനയ്‍ക്ക‍്

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളും വി എച്ച് എസ്സ് എസ്സിന് 10 ക്ലാസ് മുറികളും ഉണ്ട്.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ദിനാചരണങ്ങൾ ജി.വി.എച്ച്.എസ്സ്.എസ്സ്. വിതുര

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്കൂൾതല പ്രവർത്തനങ്ങൾ 27/01/2017 വെള്ളിയാഴ്ച രാവിലെ 10മണിക്ക് സ്കൂൾ അസംബളിയിൽ വച്ച് ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിക്ക് ആശംസകളർപ്പിച്ചുകൊണ്ടു ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.വേണുോപാൽ സാർ സംസാരിച്ചു.തകർന്നുകൊണ്ടിരിക്കുന്ന പൊതുവിദ്യാലയങ്ങളെ സംരക്ഷികകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്കൂളിൽഗ്രീൻപ്രോട്ടോകോൾ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് ഹൈസ്കൂൾ HMഅനിത ടീച്ചർ, VHSEസീനിയർ അസിസ്റ്റന്റ് സൂസൻ ടീച്ചർ, PTAപ്രസിഡന്റ് ശ്രീ.വിനീഷ് കുമാർ, അദ്ധ്യാപകനായ ശ്രീ.ഷാഫി സാർ എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് അഭിമന്യു, കുുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 10-ാംക്ലാസ്സിലെ അനന്തു ഗ്രീൻ പ്രോട്ടോകോളിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിശദീകരണം നൽകി. തുടർന്ന് 11മണിക്ക് പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ഒന്നിച്ചുചേർന്ന് പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പ്രതിജ്ഞയെടുത്തു.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1.ടി.ബി.തോമസ് (പ്രഥമ പ്രധാനാധ്യാപകൻ)

2.ബി.രഘുനാഥൻ :1989-1990

3.എ.ഫ്രാൻസിസ് : 190-1991

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ് പത്മനാഭൻ നായർ, മുൻ ചീഫ് സെക്രട്ടറി ശ്രീ ബാബു ജേക്കബ് ഐ.എ.എസ്. വിശിഷ്ട സേവനത്തിനു രാഷ്ട്രപതിയുടെ സേനാമെഡൽ നേടിയ ലഫ്.കേണൽ കെ.കെ. അനിൽകുമാർ, യൂ.എൻ. ഡെപ്യൂട്ടേഷനിൽ യൂറോപ്പിൽ പ്രവർത്തിക്കുന്ന ഡി.വൈ.എസ് .പി.യായ വി.ബി.രമേശ് കുമാർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ എഞ്ചിനീയറായി പ്രവർത്തിക്കുന്ന എൻ.പി.രമേശൻ തുടങ്ങിയവർ സ്കൂളിലെ പ്രഗത്‌ഭമതികളായ പൂർവ്വവിദ്യാർഥികളിൽ  ചിലരാണ്.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം പൊന്മുടി സംസ്ഥാനപാതയിൽ , തിരുവനന്തപുരത്ത് നിന്നും 36 കി മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു



{{#multimaps:8.67173,77.08465|zoom=18}}