"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 102: | വരി 102: | ||
==ചെണ്ടുമല്ലി കൃഷി== | ==ചെണ്ടുമല്ലി കൃഷി== | ||
<div align="justify"> | <div align="justify"> | ||
ഓണത്തിന് പൂക്കളമൊരുക്കാൻ താമരക്കുളം വി.വി.എച്ച്.എസ്.എസ് തളിര് പരിസ്ഥിതി ക്ലബ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.200 ചെണ്ടുമല്ലി ചെടികൾ വിദ്യാലയ വളപ്പിൽ നട്ടു,മഞ്ഞ, ഓറഞ്ച് പൂക്കൾ ഉണ്ടാകുന്ന ഹൈബ്രിഡ് ഇനത്തിലുള്ള ചെണ്ടുമല്ലികളാണ് നട്ടത്.പരിസ്ഥിതി പ്രവർത്തകനും, കർഷകനുമായ | |||
കെ. പ്രസാദ് കൃഷിരീതികൾ പരിസ്ഥിതി ക്ലബ് അംഗങ്ങൾക്ക് പരിചയപ്പെടുത്തി.നടുന്നത് മുതൽ വിളവെടുക്കുന്നത് വരെയുള്ള ചെണ്ടുമല്ലി ചെടികളുടെ പരിപാലനം അദ്ദേഹം വിശദീകരിച്ചു. | |||
പരിസ്ഥിതി പ്രവർത്തകനും, കർഷകനുമായ | |||
കെ. പ്രസാദ് കൃഷിരീതികൾ | |||
ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ കെ ആർ ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എസ്. ഷാജഹാൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ആർ.രതീഷ്കുമാർ, | ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ കെ ആർ ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എസ്. ഷാജഹാൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ആർ.രതീഷ്കുമാർ, | ||
പ്രഥമാദ്ധ്യാപിക സഫീനബീവി, ഡപ്യൂട്ടി എച്ച് എം ടി.ഉണ്ണിക്കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ ടി.രാജീവ് നായർ,കെ.പ്രസാദ്, | പ്രഥമാദ്ധ്യാപിക സഫീനബീവി, ഡപ്യൂട്ടി എച്ച് എം ടി.ഉണ്ണിക്കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ ടി.രാജീവ് നായർ,കെ.പ്രസാദ്,പിടിഎ വൈസ് പ്രസിഡന്റ് സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലബീഗം,ബി.കെ ബിജു, ഹരിലാൽ,പി.എസ് ഗിരീഷ്കുമാർ,സി എസ് ഹരികൃഷ്ണൻ,സീഡ് കോർഡിനേറ്റർ റാഫിരാമനാഥ്, ജയേഷ് എന്നിവർ സംസാരിച്ചു. | ||
പിടിഎ വൈസ് പ്രസിഡന്റ് സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലബീഗം,ബി.കെ ബിജു, ഹരിലാൽ,പി.എസ് ഗിരീഷ്കുമാർ,സി എസ് ഹരികൃഷ്ണൻ,സീഡ് കോർഡിനേറ്റർ റാഫിരാമനാഥ്, ജയേഷ് എന്നിവർ സംസാരിച്ചു. | |||
<gallery mode="packed" heights="150"> | <gallery mode="packed" heights="150"> | ||
പ്രമാണം:36035 omp1.jpg | പ്രമാണം:36035 omp1.jpg | ||