"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:


== പെരുന്നാൾ ആഘോഷം ==
== പെരുന്നാൾ ആഘോഷം ==
ബക്രീദ് ദിനത്തോടനുബന്ധിച്ച് ആശംസകാർഡ് നിർമ്മാണ മത്സരം,മാപ്പിളപ്പാട്ട് മത്സരം എന്നിവ നടത്തി .  കൂടാതെ 3,4 ക്ലാസുകളിലെ കുട്ടികൾ 1,2 ക്ലാസിലെ കുട്ടികൾക്ക് മൈലാഞ്ചി ഇട്ടു കൊടുത്തു. പെരുന്നാൾ വിഭവമായി ചിക്കൻ ബിരിയാണിയാണ് നൽകിയത്.  ഉച്ചക്ക് ശേഷം കുട്ടികളെ ഒരുക്കി മെഗാ ഒപ്പനയും കോൽക്കളിയും നടത്തി. ഒന്ന് രണ്ട് ക്ലാസ്സുകാർക്ക് കളറിംഗ് മത്സരവും നടത്തി.
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517447" എന്ന താളിൽനിന്ന് ശേഖരിച്ചത്