"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:




പരിസ്ഥിതി ദിന ആഘോഷം
 
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞ നടത്തി . കൂടാതെ പ്രകൃതി സംരക്ഷണത്തിന്റെ ആവിശ്യകത വ്യക്തമാക്കുന്ന ചിത്രങ്ങൾ കുട്ടികൾ വരക്കുകയും ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു . പ്രകൃതിസ്നേഹം കുട്ടികളിൽ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ അവതരണവും നടത്തി .
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  രാവിലെ പ്രത്യേക അസംബ്ലി നടന്നു.  അസംബ്ലിയിൽ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി . കുട്ടികൾ തയ്യാറാക്കി വന്ന പരിസ്ഥിതി ദിന പ്രസംഗം അസംബ്ലിയിൽ അവതരിപ്പിച്ചു. കുട്ടികൾ കൊണ്ട് വന്ന പോസ്റ്റർ പ്ലാകാർഡ് എന്നിവ പ്രദർശിപ്പിച്ചു. ക്ലാസ്സ് തലത്തിൽ മരങ്ങളുടെ പേരുകൾ എഴുതി ഇലകൾ ചേർത്ത് വളരുന്ന മരം ഉണ്ടാക്കി. കൂടാതെ 3,4 ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി.
279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517368" എന്ന താളിൽനിന്ന് ശേഖരിച്ചത്