"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
പ്രമാണം:47070-env-1.jpeg|പരിസ്‍ഥിതിദിനാഘോഷം മരത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു | പ്രമാണം:47070-env-1.jpeg|പരിസ്‍ഥിതിദിനാഘോഷം മരത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു | ||
</gallery> | </gallery> | ||
== പോസ്റ്റർ രചന മത്സരം == | |||
2024 ജൂൺ 13 വ്യാഴം ഉച്ചയ്ക്ക് 1 30ന് ആരോഗ്യകരമായ ജീവിത ശൈലി എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം നടത്തി. |
14:20, 11 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ക്ലബ്
2024 ജൂൺ 4ന് 75 ഓളം കുട്ടികളുമായി പരിസ്ഥിതി ക്ലബ് ആരംഭിച്ചു. ജൂൺ 5 ന് പരിസ്ഥിതി ദിനം ആഘോഷിച്ചു, സ്കൂളിലെ SPC ,NCC,JRC, LITTLE KITES, SCOUT & GUIDE തുടങ്ങിയ എല്ലാ സംഘടനകളും സംയുക്തമായി പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ നടത്തി. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ ASI കാസിം സാർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ജൂൺ 5 - പരിസ്‍ഥിതിദിനം
കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസ് ഹയർസെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ എം.കാസിം വൃക്ഷത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുജീബ് കെ.കെ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ബിബിൻ ജോസ് സി.എം.ഐ, ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, സത്താർ പുറായിൽ, ദേവിക ഇ, സെബാസ്റ്റ്യൻ ടി.എ, സെഞ്ജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
-
പരിസ്‍ഥിതിദിനാഘോഷം മരത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു
പോസ്റ്റർ രചന മത്സരം
2024 ജൂൺ 13 വ്യാഴം ഉച്ചയ്ക്ക് 1 30ന് ആരോഗ്യകരമായ ജീവിത ശൈലി എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം നടത്തി.