"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പി ടി എ ജനറൽ ബോഡി മീറ്റിംഗ്
No edit summary
(പി ടി എ ജനറൽ ബോഡി മീറ്റിംഗ്)
 
വരി 21: വരി 21:


==='''നിത്യസഹായ മാതാവിന്റെ തിരുനാൾ ''===
==='''നിത്യസഹായ മാതാവിന്റെ തിരുനാൾ ''===
June 27, Thursday SCGHS KOTTAKKAL MALA, School ലിൽ നിത്യസഹായ മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നടന്നു. നിത്യസഹായ മാതാവിനാൽ  പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിദ്യാലയത്തിലെ ആഘോഷങ്ങൾ  9th Std Students അവതരിപ്പിച്ച prayer dance ഓടെ ആരംഭിച്ചു. Teacher Representative Smt. Rainy Francis വിശിഷ്ടാതിഥിയായ  Sr. Florence ഉൾപ്പെടെയുള്ളവർക്ക് സ്വാഗതം അർപ്പിച്ചു.  വിശിഷ്ടാതിഥിയായിരുന്ന  Sr.  Florence  തിരുനാൾ ദിന സന്ദേശം കുട്ടികൾക്ക് നൽകി. സ്കൂളിന്റെ  Local Manager  Mother Sr. Nirmala തിരുന്നാളിനോട് അനുബന്ധിച്ചുള്ള ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് Sr. Jeena യുടെ സന്ദേശവും ഉണ്ടായിരുന്നു. അധ്യാപകരും അനധ്യാപകരും 3 group  കളായി തിരിഞ്ഞ് group music competition ഉം നടത്തി.  അതിനുശേഷം class wise declamation  മത്സരവും ഉണ്ടായിരുന്നു. ഒപ്പം തന്നെ  ' മാതാവിന് ഒരു അൾത്താര' എന്ന competition നിൽ എല്ലാ ക്ലാസ്സുകളിൽ നിന്നും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. അതിനുശേഷം ജൂൺ മാസത്തിൽ നടത്തിയ വിവിധ മത്സരയിനങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിശിഷ്ട അതിഥിയായ  Sr. Florence വിതരണം ചെയ്തു. ഒപ്പം തിരുന്നാൾ ദിനത്തിൽ  നടത്തിയ എല്ലാ മത്സരയിനങ്ങളുടെയും സമ്മാനങ്ങളും വിതരണം ചെയ്തു. Teacher Representative Smt Rani Joseph എല്ലാവർക്കും നന്ദി പറഞ്ഞു.  നിത്യസഹായ മാതാവിന്റെ തിരുന്നാൾ School മുഴുവൻ ആഘോഷപൂർവ്വം കൊണ്ടാടി.
 
=== June 27, Thursday SCGHS KOTTAKKAL MALA, School ലിൽ നിത്യസഹായ മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നടന്നു. നിത്യസഹായ മാതാവിനാൽ  പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിദ്യാലയത്തിലെ ആഘോഷങ്ങൾ  9th Std Students അവതരിപ്പിച്ച prayer dance ഓടെ ആരംഭിച്ചു. Teacher Representative Smt. Rainy Francis വിശിഷ്ടാതിഥിയായ  Sr. Florence ഉൾപ്പെടെയുള്ളവർക്ക് സ്വാഗതം അർപ്പിച്ചു.  വിശിഷ്ടാതിഥിയായിരുന്ന  Sr.  Florence  തിരുനാൾ ദിന സന്ദേശം കുട്ടികൾക്ക് നൽകി. സ്കൂളിന്റെ  Local Manager  Mother Sr. Nirmala തിരുന്നാളിനോട് അനുബന്ധിച്ചുള്ള ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് Sr. Jeena യുടെ സന്ദേശവും ഉണ്ടായിരുന്നു. അധ്യാപകരും അനധ്യാപകരും 3 group  കളായി തിരിഞ്ഞ് group music competition ഉം നടത്തി.  അതിനുശേഷം class wise declamation  മത്സരവും ഉണ്ടായിരുന്നു. ഒപ്പം തന്നെ  ' മാതാവിന് ഒരു അൾത്താര' എന്ന competition നിൽ എല്ലാ ക്ലാസ്സുകളിൽ നിന്നും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. അതിനുശേഷം ജൂൺ മാസത്തിൽ നടത്തിയ വിവിധ മത്സരയിനങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിശിഷ്ട അതിഥിയായ  Sr. Florence വിതരണം ചെയ്തു. ഒപ്പം തിരുന്നാൾ ദിനത്തിൽ  നടത്തിയ എല്ലാ മത്സരയിനങ്ങളുടെയും സമ്മാനങ്ങളും വിതരണം ചെയ്തു. Teacher Representative Smt Rani Joseph എല്ലാവർക്കും നന്ദി പറഞ്ഞു.  നിത്യസഹായ മാതാവിന്റെ തിരുന്നാൾ School മുഴുവൻ ആഘോഷപൂർവ്വം കൊണ്ടാടി ===
[[പ്രമാണം:23077 pta.jpg|ലഘുചിത്രം|'''പി ടി എ ജനറൽ ബോഡി മീറ്റിംഗ്''' ]]
 
== '''സ്‍ക‍ൂൾ ജനറൽ ബോഡി മീറ്റിങ്ങ്''' ==
2024-2025 അധ്യയന വർഷത്തെ  സക്കോർസ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ പി ടി എ ജനറൽ ബോഡി മീറ്റിംഗ് 5 7 2024 വെള്ളിയാഴ്ച കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഉദ്ഘാടന കർമ്മത്തിന് ശേഷം ശ്രീ വർഗീസ് പോൾ ( director,centre of alternative learning and living )  മാതാപിതാക്കൾക്കായുള്ള ഗൈഡൻസ് ക്ലാസ്  എടുത്തു. ഇതേതുടർന്ന് പിടിയെ പൊതു  തിരഞ്ഞെടുപ്പ് നടത്തി.
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517341" എന്ന താളിൽനിന്ന് ശേഖരിച്ചത്