"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:43, 10 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 60: | വരി 60: | ||
=== പോസ്റ്റർ ഡിസൈനിംഗ് മത്സരം === | === പോസ്റ്റർ ഡിസൈനിംഗ് മത്സരം === | ||
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് | ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻെറൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈനിംഗ് മത്സരം നടത്തി. മത്സരാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി. | ||
[[പ്രമാണം:19009-jrc-antidrug day pledge.jpg|ലഘുചിത്രം|314x314ബിന്ദു|ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും ]] | [[പ്രമാണം:19009-jrc-antidrug day pledge.jpg|ലഘുചിത്രം|314x314ബിന്ദു|ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും ]] | ||
വരി 75: | വരി 75: | ||
അറബിക് | |||
അറബിക് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ സന്ദേശം അറബിക് ഭാഷയിൽ നടത്തി ആമിന ഷഹദ, ലിയ മെഹനാസ്, ഫാത്തിമ റിദ , മൗസൂഫ അലി എന്നിവർ സംസാരിച്ചു. | |||
ക്ലബ്ബ് കോർഡിനേറ്റർ പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി. | ക്ലബ്ബ് കോർഡിനേറ്റർ പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി. | ||
വരി 91: | വരി 92: | ||
[[പ്രമാണം:19009-chess1.jpg|ലഘുചിത്രം|326x326px|chess training -2024|നടുവിൽ]] | [[പ്രമാണം:19009-chess1.jpg|ലഘുചിത്രം|326x326px|chess training -2024|നടുവിൽ]] | ||
സ്പോർട്സ് | സ്പോർട്സ് ക്ലബ്ബിൻെറ ആദിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ചെസ് , വോളിബോൾ പരിശീലനം ആരംഭിച്ചു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 5.30 വരെയാണ് പരിശീലനം. | ||
== '''സ്പോർട്സ് കിറ്റ് ഏറ്റു വാങ്ങി (5-7-2024)''' == | == '''സ്പോർട്സ് കിറ്റ് ഏറ്റു വാങ്ങി (5-7-2024)''' == | ||
[[പ്രമാണം:19009-sportskit 2.jpg|ലഘുചിത്രം|368x368ബിന്ദു|Sportskit -sponsored by TSA]] | [[പ്രമാണം:19009-sportskit 2.jpg|ലഘുചിത്രം|368x368ബിന്ദു|Sportskit -sponsored by TSA]] | ||
[[പ്രമാണം:19009-sports kit1.jpg|ഇടത്ത്|ലഘുചിത്രം|408x408ബിന്ദു]] | [[പ്രമാണം:19009-sports kit1.jpg|ഇടത്ത്|ലഘുചിത്രം|408x408ബിന്ദു]] | ||
കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ തിരൂരങ്ങാടി സ്പോർട്സ് അക്കാദമി തിരൂരങ്ങാടി | കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ തിരൂരങ്ങാടി സ്പോർട്സ് അക്കാദമി തിരൂരങ്ങാടി ഓറിയൻ്ൻെറൽ ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ചു തന്ന സ്പോർട്സ് ഉപകരണങ്ങളുടെ കിറ്റ് പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ, കോ- കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി മമ്മദ് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . തിരൂരങ്ങാടി സ്പോർട്സ് അക്കാദമി പ്രസിഡണ്ട് അരിമ്പ്ര സുബൈർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, TSA പ്രതിനിധികൾ സംസാരിച്ചു. | ||
== '''NMMS പരീക്ഷ പരിശീലനം -മാർഗ നിർദേശക ക്ലാസും അഭിരുചി പരീക്ഷയും നടന്നു( 6-7-24)''' == | |||
[[പ്രമാണം:19009-NMMS -TEST 1.jpg|ലഘുചിത്രം|351x351ബിന്ദു|NMMS -TEST 1]] | |||
[[പ്രമാണം:19009-NMMS TEST -2.jpg|ഇടത്ത്|ലഘുചിത്രം|NMMS TEST -2]] | |||
'''NMMS''' പരീക്ഷക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി വിജയഭേരി വിജയസ്പർശം പരീക്ഷയിൽ എട്ടാം ക്ലാസ്സിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ കുട്ടികൾക്കായി അഭിരുചി പരീക്ഷയും മാർഗനിർദേശക ക്ലാസും സംഘടിപ്പിച്ചു | |||
മാർഗനിർദേശക ക്ലാസ് ഹെഡ്മാസ്റ്റർ ടി അബ്ദുറഷീദ് സർ ഉദ്ഘാടനം ചെയ്തു.അഭിരുചി പരീക്ഷക്ക് കെ.ശംസുദ്ധീൻ മാസ്റ്റർ,പി.ഫഹദ് മാസ്റ്റർ,ഷാനവാസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി |