"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
[[പ്രമാണം:13657-pravesanolsavam2 24.jpg|ലഘുചിത്രം|pravesanolsavam]] | [[പ്രമാണം:13657-pravesanolsavam2 24.jpg|ലഘുചിത്രം|pravesanolsavam]] | ||
== '''''പ്രവേശനോത്സവം''''' == | |||
[[പ്രമാണം:13657-paattarang .jpg|ലഘുചിത്രം]] | [[പ്രമാണം:13657-paattarang .jpg|ലഘുചിത്രം]] | ||
ഗവൺമെൻറ് മുസ്ലിം യുപി സ്കൂൾ കാട്ടാമ്പള്ളി 2024 25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച വിപുലമായ പരിപാടികളോടെ നടത്തി. പരിപാടിയിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി ശ്രുതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ വി സതീശൻ ആയിരുന്നു മുഖ്യ അതിഥി. ശ്രീമതി വത്സല, ശ്രീമതി സുരിജ, ശ്രീ പ്രമോദ്, ശ്രീമതി വിമല, ശ്രീമതി ജ്യോതി മുതലായവർ ചടങ്ങിന് ആശംസ പറഞ്ഞു.പുതുതായി അഡ്മിഷൻ നേടിയ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സമ്മാനവിതരണം നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ദീപ നന്ദി അർപ്പിച്ച് സംസാരിച്ചു. അതിനുശേഷം നാടൻപാട്ടിന്റെ സുൽത്താൻ റംഷി പട്ടുവം നയിച്ച കൊട്ടും പാട്ടും എന്ന പേരിലെ കലാവിരുന്ന് അരങ്ങേറി .കുട്ടികൾക്ക് പായസം വിതരണം ചെയ്തു. എന്തുകൊണ്ടും വർണശബളമായ ഒരു പ്രവേശനോത്സവം തന്നെയായിരുന്നു ഈ വർഷത്തേതും.[[പ്രമാണം:13657-pravesanolsavam3 24.jpg|ലഘുചിത്രം|ഇടത്ത്]] | ഗവൺമെൻറ് മുസ്ലിം യുപി സ്കൂൾ കാട്ടാമ്പള്ളി 2024 25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച വിപുലമായ പരിപാടികളോടെ നടത്തി. പരിപാടിയിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി ശ്രുതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ വി സതീശൻ ആയിരുന്നു മുഖ്യ അതിഥി. ശ്രീമതി വത്സല, ശ്രീമതി സുരിജ, ശ്രീ പ്രമോദ്, ശ്രീമതി വിമല, ശ്രീമതി ജ്യോതി മുതലായവർ ചടങ്ങിന് ആശംസ പറഞ്ഞു.പുതുതായി അഡ്മിഷൻ നേടിയ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സമ്മാനവിതരണം നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ദീപ നന്ദി അർപ്പിച്ച് സംസാരിച്ചു. അതിനുശേഷം നാടൻപാട്ടിന്റെ സുൽത്താൻ റംഷി പട്ടുവം നയിച്ച കൊട്ടും പാട്ടും എന്ന പേരിലെ കലാവിരുന്ന് അരങ്ങേറി .കുട്ടികൾക്ക് പായസം വിതരണം ചെയ്തു. എന്തുകൊണ്ടും വർണശബളമായ ഒരു പ്രവേശനോത്സവം തന്നെയായിരുന്നു ഈ വർഷത്തേതും.[[പ്രമാണം:13657-pravesanolsavam3 24.jpg|ലഘുചിത്രം|ഇടത്ത്]] | ||