"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13657 (സംവാദം | സംഭാവനകൾ)
No edit summary
13657 (സംവാദം | സംഭാവനകൾ)
വരി 20: വരി 20:

=== '''സ്കൂൾ പാർലമെൻറ് ഇലക്ഷൻ - 2024''' ===

[[പ്രമാണം:13657-election 2.jpeg|ലഘുചിത്രം|178x178ബിന്ദു]]
[[പ്രമാണം:13657-election24 1.jpeg|ലഘുചിത്രം|187x187ബിന്ദു]]
ജനാധിപത്യ ബോധം, തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ, വോട്ടവകാശം തുടങ്ങിയ കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി സ്കൂളിൽ തെരഞ്ഞെടുപ്പ് നടത്തി. ജൂൺ 25 ന് ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തിയത്. ക്ലാസ്സ് ലീഡർ തെരഞ്ഞെടുപ്പ് മൊബൈൽ ആപ്പിലും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ലാപ് ടോപ്പിലും നടത്തി. ഇതിനായി 4 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചു. കുട്ടികൾത്തന്നെ പോളിംഗ് ഉദ്യോഗസ്ഥരായി. ക്രമസമാധാന പാലനം സ്കൗട്ട് - ഗൈഡ് വിദ്യാർഥികൾ നിർവഹിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദേശ പത്രിക സമർപണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഒരു തെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളിലൂടെ കടന്നു പോയതും സ്ഥാനാർഥികൾ തമ്മിലുള്ള തർക്കങ്ങളും കേമ്പയിനുകളും സവിശേഷതയായി. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സിലെ കുട്ടികൾ വോട്ടു ചെയ്തു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നാലു പേർ മത്സരിച്ചു. 7 C ക്ലാസ്സിലെ അസ് വ അഫ്സൽ വൻ ഭൂരിപക്ഷം നേടി വിജയിച്ചു. 7 B ക്ലാസ്സിലെ സൻഹ ഫാത്തിമ ഡെപ്യൂട്ടി ലീഡറായി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം നൽകി.