"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ Covid19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ Covid19 എന്ന താൾ ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ Covid19 എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ Covid19 എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ Covid19 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

Covid19
കൊറോണ വൈറസ് രോഗം - 2019ൽ ആദ്യം ചൈനയിലെ വുഹാനിൽ കണ്ട ഒരു പ്രതേക തരം വൈറസാണ് നോവൽ കൊറോണ വൈറസ്. എന്നാൽ ഇന്ന് നമ്മുടെ ലോകമെമ്പാടും കൊറോണ വൈറസ് വ്യാപകമായി. വളർന്നു കൊണ്ടിരിക്കുന്ന ഈ നോവൽ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ അനുസരിച്ചു മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക് പകരുന്ന അനേകം കൊറോണ വൈറസുകൾക് സമാനമാണ്. ഈ മഹാമാരി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക് വളരെയധികം സ്പ്രെഡ് ചെയ്യുന്നതായി റിപ്പോർട്ട്‌ പറയുന്നു. രോഗ പ്രധിരോധ ശേഷി കുറവുള്ളവർക് ദീർഘ കാല രോഗങ്ങളും ഉള്ള ആളുകൾ രോഗലക്ഷണങ്ങൾ കാണിക്കുകയും മരണം വരെ സംഭവിക്കുന്നു.

നമ്മുടെ ലോകത്ത്, എന്തിന് പറയണം നമ്മുടെ രാജ്യത്തു വരെ ഈ മഹാമാരി സ്പ്രെഡ് ചെയ്ത് മരണം വരെ സംഭവിച്ചു. രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോഴോ മൂക് ചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് ആളുകൾ പടരുന്നത്. ഇത് പടരാതിരിക്കാൻ നമ്മുടെ സർക്കാർ വളരെയധികം കഷ്ടപ്പെടുന്നുണ്ട്.

രോഗാണു സമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2മുതൽ 14ദിവസം വരെയാണ്. രോഗാണു വ്യാപനം തടയാൻ വ്യക്തി ശുചിത്വം പാലിക്കുകയും രോഗ ബാധിതരിൽ നിന്ന് അകലം പാലിക്കുകയും ഹസ്തദാനം ഒഴിവാകുകയും ചെയ്യുക. കൈകൾ ഇടക്കിടക്ക് സോപ്പിട്ട് കഴു കുക. കടകൾ അടച്ചിട്ടും ജനങ്ങൾ കൂടുന്നതരത്തിലുള്ള പരിപാടികൾ ഒഴിവാക്കിയും ഒരു തരത്തിൽ നമ്മൾ കൊറോണയെ തുടച്ചു നീക്കി കളയുക. രോഗബാധിതരിൽ പനി, ചുമ ശോസം മുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം. മനുഷ്യരിൽ കൊറോണ വൈറസ് അണുബാധക് ചികിൽസിക്കാൻ മരുന്നു ഇത് വരെ അംഗീകരിച്ചിട്ടില്ല

ഫാത്തിമ ഫർഹ. K
1A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - ലേഖനം