"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


== '''അമ്മവായന''' ==
== '''അമ്മവായന''' ==
വായനമാസാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി ജൂലായ് 9ന് സ്കൂളിൽ അമ്മവായന നടത്തി. പ്രായമായ സ്ത്രീകൾക്ക് തങ്ങളുടെ ജോലിഭാരം ഒന്ന് കുറച്ച് വായനയുടെ ലോകത്ത് എത്തുവാനുള്ള അവസരമാണ് അമ്മവായന. വായിക്കുവാനുള്ള പുസ്തകങ്ങൾ ഹാളിൽ പ്രദ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർശനത്തിന് വച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. അൻവർ, പ്രധാനാദ്ധ്യാപിക ശ്രീമതി റംല.വി.എം, അദ്ധ്യാപകരായ നിസമോൾ, മീര ടി.ആർ, സ്മിത കെ.കെ എന്നിവർ സന്നിഹിതരായിരുന്നു.  
വായനമാസാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി ജൂലായ് 9ന് സ്കൂളിൽ അമ്മവായന നടത്തി. പ്രായമായ സ്ത്രീകൾക്ക് തങ്ങളുടെ ജോലിഭാരം ഒന്ന് കുറച്ച് വായനയുടെ ലോകത്ത് എത്തുവാനുള്ള അവസരമാണ് അമ്മവായന. വായിക്കുവാനുള്ള പുസ്തകങ്ങൾ ഹാളിൽ പ്രദ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർശനത്തിന് വച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. അൻവർ, പ്രധാനാദ്ധ്യാപിക ശ്രീമതി റംല.വി.എം, അദ്ധ്യാപികമാരായ നിസമോൾ, മീര ടി.ആർ, സ്മിത കെ.കെ എന്നിവർ സന്നിഹിതരായിരുന്നു.  
[[പ്രമാണം:23051 അമ്മവായന.jpg|നടുവിൽ|ലഘുചിത്രം|641x641ബിന്ദു|വായനയുടെ ലോകം]]
[[പ്രമാണം:23051 അമ്മവായന.jpg|നടുവിൽ|ലഘുചിത്രം|641x641ബിന്ദു|വായനയുടെ ലോകം]]
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്