"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
'''ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്‍റ്റ‍ും SPC ഫിസിക്കൽ ടെസ്‍റ്റ‍ും നടത്തി.'''

തലശ്ശേരി : തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർസെക്കന്ററി സ്‍ക‍ൂളിൽ പുതിയ അദ്ധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് , SPC പ്രവേശന ടെസ്‍റ്റ് നടത്തി.
തലശ്ശേരി: തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർസെക്കന്ററി സ്‍ക‍ൂളിൽ പുതിയ അദ്ധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് , SPC പ്രവേശന ടെസ്‍റ്റ് നടത്തി.

ജ‍ൂൺ 15 രാവിലെ ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്‍റ്റ് കമ്പ്യൂട്ടർ ലാബിൽ നടത്തി'''.'''തലശ്ശേരി സ്‍റ്റേഡിയത്തിൽ SPC ഫിസിക്കൽ ടെസ്‍റ്റും നടത്തപ്പെട്ടു'''.''' ഒട്ടനേകം 8 ക്ലാസ് വിദ്യാർത്ഥികൾ ടെസ്‍റ്റുകളിൽ പങ്കെടുത്തു'''.'''

'''സുമടീച്ചർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി'''

[[പ്രമാണം:14002-sumamiss2425.jpeg|ലഘുചിത്രം|217x217ബിന്ദു|'''സുമടീച്ചർ''']]
[[പ്രമാണം:14002-sumamiss2425.jpeg|ലഘുചിത്രം|262x262px|'''സുമടീച്ചർ''']]
സേക്രഡ് ഹാർട്ട് ഗേൾസ്‌ ഹയർ സെക്കന്ററി സ്കൂൾ സംഗീതാധ്യാപിക സുമ പി ഉണ്ണിയുടെ വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തി .19വർഷത്തോളം സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നതിനായി കലോത്സവവേദികളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചൊരുക്കിയും അവരെ നയിച്ചും ഊർജസ്വലമായ പ്രവർത്തനങ്ങളാണ് ടീച്ചർ നടത്തിയത് '''.'''ഏറെക്കാലം സ്കൂളിലെ ഗൈഡ്സിന്റെ ക്യാപ്റ്റൻ ആയും ടീച്ചർ സേവനമനുഷ്ഠിച്ചു '''.'''ടീച്ചർ ജൂൺ 16ന് നമ്മോട് വിടപറഞ്ഞു'''.'''ഏറെക്കാലം രോഗശയ്യയിലായിരുന്ന ടീച്ചർ അസുഖം ഭേദമായി സ്കൂളിൽ തിരികെ പ്രവേശിച്ചു ജോലി തുടർന്ന് എങ്കിലുംരോഗം മൂർച്ഛിച്ചു നമ്മെ വിട്ടുപിരിഞ്ഞത്''',''' വിദ്യാർഥിസമൂഹത്തിനും അധ്യാപകർക്കും തീരാവേദനയായി '''.'''

വരി 46: വരി 46:
സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ,എസ് പി സി 2024-25 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് ജൂൺ 27ന് സയൻസ് ലാബിൽ ചേർന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസറ്റ്, തലശ്ശേരി പോലീസ് സ്റ്റേഷൻ SI അഷ്‌റഫ്‌ സർ,ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ബിന്ദു ജോയി,ലിറ്റിൽ മിസ്ട്രെസ് ചിഞ്ചു,SPC CPO മരീറ്റ , ACPO ഹർഷ G എന്നിവർ രക്ഷിതാക്കളോട് സംസാരിച്ചു.

'''ലോക സംഗീത ദിനം ആഘോഷിച്ചു'''
'''ലോക സംഗീത ദിനം ആഘോഷിച്ചു'''[[പ്രമാണം:14002-sangeethadinam2425.jpeg|ലഘുചിത്രം|162x162ബിന്ദു|ജാൻവി]]സേക്രഡ് ഹാർട്ട്‌ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ലോക സംഗീത ദിനത്തോടനുബന്ധിച്ച് ടീച്ചേഴ്സും വിദ്യാർഥിനികളും ചേർന്ന് സംഗീത വിരുന്നൊരുക്കി.
 
സേക്രഡ് ഹാർട്ട്‌ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ലോക സംഗീത ദിനത്തോടനുബന്ധിച്ച് ടീച്ചേഴ്സും വിദ്യാർഥിനികളും ചേർന്ന് സംഗീത വിരുന്നൊരുക്കി.
[[പ്രമാണം:14002-sangeethadinam2425.jpeg|ലഘുചിത്രം|162x162ബിന്ദു|ജാൻവി]]
ടീച്ചർ മെറീറ്റഫിലിപ്പ് ,ടീച്ചർ സുമനദേവി,ടീച്ചർ ശൈലജ, എന്നിവരുംവിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ദേവതീർത്ഥ, ജാൻവി എന്നിവരും ഗാനങ്ങൾ ആലപിച്ചു.

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യും സയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പെയിന്റിംഗ് കോമ്പറ്റീഷനിലും പോസ്റ്റർ രചനാ മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാരെ തിരഞ്ഞെടുത്തു അനുമോദിച്ചു

=== ബഷീർദിനം ===
ഈ വർഷത്തെ ബഷീർദിനം സമുചിതമായി സ്കൂളിൽ ഘോഷിച്ചു .ടോക്ക്,ബഷീർദിന കവിതാലാപനം ,കഥാപാത്രാവിഷ്കാരം,ബഷീർ പുസ്തകങ്ങളുടെ പ്രദർശനം .കുട്ടികൾ വരച്ച ബഷീറിന്റെയും,ബഷീർകഥാപാത്രങ്ങളുടെയും പ്രദർശനം ഇവസംഘടിപ്പിച്ചു .
=== ഇ -ജാലകം പ്രകാശനം ===
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പത്രം ഇ -ജാലകംപ്രകാശനം എൽ കെ അംഗങ്ങൾ ഹെഡ്മിസ്ട്രസ്സുി ന് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. എല്ലാമാസവും സ്കൂൾ വിശേഷങ്ങളടങ്ങിയ പത്രം പുറത്തിറക്കുമെന്ന് അറിയിച്ചു. ഇ ജാലകം ഡിജിറ്റൽ കോപ്പി ക്ലാസ് ഗ്രൂപ്പുകളിലേക്കും ഒരു ഹാർഡ് കോപ്പി നോട്ടീസ് ബോർഡിലും പതിപ്പിച്ചു .
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515549" എന്ന താളിൽനിന്ന് ശേഖരിച്ചത്