"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 40: വരി 40:
സ്വർണ്ണ കപ്പ് കണ്ണൂരിലേക്ക് ആനയിച്ചു കൊണ്ടുവരുന്ന ഘോഷയാത്രയിൽ അഭിമാനപുരസരം അത് ഏറ്റുപിടിക്കാനും നമ്മുടെ മിടുക്കികൾക്ക് അവസരം ലഭിച്ചു. കായിക മേഖലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹോക്കി ,ടേബിൾ ടെന്നീസ് ,ആർച്ചറി, ബാസ്ക്കറ്റ്ബോൾ എന്നിവയിലും അലീന ജോസിലൂടെ നാഷണൽ ലെവൽ ജിംനാസ്റ്റിലും ,ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ഗേൾസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന നിവേദ്യ മോളും സേക്രഡ് ഹാർട്ട് സ്കൂളിന്റെ പേര് തങ്കലിപികളിൽ എഴുതിവെച്ചു.

എസ് പി സി യിൽ ആദ്യ സൂപ്പർ സീനിയേഴ്സ് പാസിംഗ് ഔട്ട് പരിപാടി വിജയകരമായി പൂർത്തിയാക്കി.
=== എസ് പി സി ===
എസ് പി സി യിൽ ആദ്യ സൂപ്പർ സീനിയേഴ്സ് പാസിംഗ് ഔട്ട് പരിപാടി വിജയകരമായി പൂർത്തിയാക്കി.ഓണാഘോഷത്തോടനുബന്ധിച്ച് അശരണർക്കായി പൊതിച്ചോറ് വിതരണം നടത്തി. വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ കന്നിയാത്രയിൽ പങ്കാളികളായി,സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സ്കൂളിൽ ഒരു ചെറിയ പച്ചക്കറി തോട്ടം ഒരുക്കി ,തലശ്ശേരി ഹെറിറ്റേജ് റണ്ണിന്റെ ഭാഗമായത് ഗുണ്ടർട്ട് മ്യൂസിയം സന്ദർശിച്ചത്,കണ്ണവം ഫോറസ്റ്റിലേക്കുള്ള പ്രകൃതി പഠനയാത്ര, വൃദ്ധസദന സന്ദർശനം, ശുചീകരണം എന്നിങ്ങനെ വിവിധ പരിപാടികൾ എസ് പി സി പദ്ധതിക്ക് നടന്നുകൊണ്ടിരിക്കുന്നു. മുഖ്യമായും എ സ്പി സി കേഡറ്റുകൾ അടങ്ങിയ സ്കൂൾ ബാൻഡ് സംഘം സ്കൂൾ അകത്തും പുറത്തും നിരവധി പരിപാടികളുടെ മുതൽ കൂട്ടായി മാറി .മൂന്നു ദിവസത്തെ എസ്പിസി ഓണം ക്യാമ്പ് സെന്റ് ജോസഫ് സ്കൂളുമായി സംയുക്തമായി സഹകരിച്ച് വിജയകരമായി പൂർത്തിയാക്കി. തെരഞ്ഞെടുക്കപ്പെട്ട 10 കേഡറ്റുകളും സിപിഒ മാരായ രണ്ട് അധ്യാപകരും ഡിസബർ വെക്കേഷനിൽ ചാല സ്കൂളിൽ വച്ച്  നടന്ന  ഒലീവ് ജില്ലാ SPC സഹവാസ ക്യാമ്പിൽ വിജയകരമായി പങ്കെടുത്തു. എസ് പി സി ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ ക്യാമ്പിൽ നിന്നും തെരഞ്ഞെടുത്ത സീനിയർ കേഡറ്റ് ഉണ്ണിമായ ഫെബ്രുവരി 3 മുതൽ 11 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുക്കാൻ അർഹത നേടി. നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രവർത്തനങ്ങളും എസ്പിസിയുടെ നേതൃത്വത്തിൽ തുടർന്നു വരുന്നു

ഓണാഘോഷത്തോടനുബന്ധിച്ച് അശരണർക്കായി പൊതിച്ചോറ് വിതരണം നടത്തി. വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ കന്നിയാത്രയിൽ പങ്കാളികളായി,
=== ലിറ്റിൽ കൈറ്റ്സ് ===
2023 24 അധ്യയനവർഷത്തിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ആദ്യമായി യൂണിഫോം ഏർപ്പാടാക്കി. സബ്ജില്ലാ ജില്ല കലോത്സവവേദികളിൽ എല്ലാം ഡോക്യുമെന്റേഷൻ കാര്യങ്ങളിൽ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുമാരി അംനാ സൈനബിന് സ്റ്റേറ്റ് ലെവൽ പ്രോഗ്രാമിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് അഭിമാനാർഹമായി. ഹൈടെക് ക്ലാസ് റൂം പരിപാലനം, ഐ ടി എക്സിബിഷൻ, റോബോട്ടിക് ഫെസ്റ്റ്, ഡിജിറ്റൽ മാഗസിൻ, ഐടി ഉപജില്ല മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, ജില്ലാ ഐ ടി മേളയിൽ റണ്ണറപ്പ്, ഉബുണ്ടു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്, ലഹരിക്കെതിരെയുള്ള ഡോക്യുമെന്ററി നിർമ്മാണം, സ്കൂളിൽ പ്രത്യേക പരിഗണന ആവശ്യമായിവരുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഐടി ബേസിക് ട്രെയിനിങ് തുടങ്ങിയവയെല്ലാം ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്ത് നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആയിരുന്നു

സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സ്കൂളിൽ ഒരു ചെറിയ പച്ചക്കറി തോട്ടം ഒരുക്കി ,തലശ്ശേരി ഹെറിറ്റേജ് റണ്ണിന്റെ ഭാഗമായത് ഗുണ്ടർട്ട് മ്യൂസിയം സന്ദർശിച്ചത്,കണ്ണവം ഫോറസ്റ്റിലേക്കുള്ള പ്രകൃതി പഠനയാത്ര, വൃദ്ധസദന സന്ദർശനം, ശുചീകരണം എന്നിങ്ങനെ വിവിധ പരിപാടികൾ എസ് പി സി പദ്ധതിക്ക് നടന്നുകൊണ്ടിരിക്കുന്നു. മുഖ്യമായും എ സ്പി സി കേഡറ്റുകൾ അടങ്ങിയ സ്കൂൾ ബാൻഡ് സംഘം സ്കൂൾ അകത്തും പുറത്തും നിരവധി പരിപാടികളുടെ മുതൽ കൂട്ടായി മാറി .മൂന്നു ദിവസത്തെ എസ്പിസി ഓണം ക്യാമ്പ് സെന്റ് ജോസഫ് സ്കൂളുമായി സംയുക്തമായി സഹകരിച്ച് വിജയകരമായി പൂർത്തിയാക്കി. തെരഞ്ഞെടുക്കപ്പെട്ട 10 കേഡറ്റുകളും സിപിഒ മാരായ രണ്ട് അധ്യാപകരും ഡിസബർ വെക്കേഷനിൽ ചാല സ്കൂളിൽ വച്ച്  നടന്ന  ഒലീവ് ജില്ലാ SPC സഹവാസ ക്യാമ്പിൽ വിജയകരമായി പങ്കെടുത്തു. എസ് പി സി ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ ക്യാമ്പിൽ നിന്നും തെരഞ്ഞെടുത്ത സീനിയർ കേഡറ്റ് ഉണ്ണിമായ ഫെബ്രുവരി 3 മുതൽ 11 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുക്കാൻ അർഹത നേടി. നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രവർത്തനങ്ങളും എസ്പിസിയുടെ നേതൃത്വത്തിൽ തുടർന്നു വരുന്നു
=== ജെ ആർ സി ===
 
ജെ ആർ സി യുടെ നേതൃത്വത്തിൽ ഒരു വൺ ഡേ ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. സമീപമുള്ള ആസാദ് ലൈബ്രറി സന്ദർശിക്കുകയും മഹദ് ഗ്രന്ഥങ്ങൾ പരിചയപ്പെടുകയും ചെയ്തു ജെ ആർ സി സബ്ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
2023 24 അധ്യയനവർഷത്തിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ആദ്യമായി യൂണിഫോം ഏർപ്പാടാക്കി. സബ്ജില്ലാ ജില്ല കലോത്സവവേദികളിൽ എല്ലാം ഡോക്യുമെന്റേഷൻ കാര്യങ്ങളിൽ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുമാരി അംനാ സൈനബിന് സ്റ്റേറ്റ് ലെവൽ പ്രോഗ്രാമിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് അഭിമാനാർഹമായി. ഹൈടെക് ക്ലാസ് റൂം പരിപാലനം, ഐ ടി എക്സിബിഷൻ, റോബോട്ടിക് ഫെസ്റ്റ്, ഡിജിറ്റൽ മാഗസിൻ, ഐടി ഉപജില്ല മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, ജില്ലാ ഐ ടി മേളയിൽ റണ്ണറപ്പ്, ഉബുണ്ടു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്, ലഹരിക്കെതിരെയുള്ള ഡോക്യുമെന്ററി നിർമ്മാണം, സ്കൂളിൽ പ്രത്യേക പരിഗണന ആവശ്യമായിവരുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഐടി ബേസിക് ട്രെയിനിങ് തുടങ്ങിയവയെല്ലാം ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്ത് നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആയിരുന്നു

ജെ ആർ സി യുടെ നേതൃത്വത്തിൽ ഒരു വൺ ഡേ ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. സമീപമുള്ള ആസാദ് ലൈബ്രറി സന്ദർശിക്കുകയും മഹദ് ഗ്രന്ഥങ്ങൾ പരിചയപ്പെടുകയും ചെയ്തു ജെ ആർ സി സബ്ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു സ്കൂൾ ഗൈഡ്സ് യൂണിറ്റിനെ സംബന്ധിച്ച് ഏഴ് പേർക്ക് നാഷണൽ ലെവൽ ജാംൂരിയും ഏഴ് പേർക്ക് സ്റ്റേറ്റ് ലെവൽ ക്യാമ്പൂരിയും പങ്കെടുക്കാനുള്ള അസുലഭ ഭാഗ്യം ഈ അധ്യയന വർഷത്തിൽ ലഭിച്ചു. 21 രാജ്യ പുരസ്കാർ ഗൈഡ്സ് കരസ്ഥമാക്കി. ഏഴു തൃതീയ 32 ദ്വിതീയ ഗൈഡ്സും എട്ട് പ്രവേശ് ഗൈഡ്സും നിലവിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.
=== ഗൈഡ്സ് ===
സ്കൂൾ ഗൈഡ്സ് യൂണിറ്റിനെ സംബന്ധിച്ച് ഏഴ് പേർക്ക് നാഷണൽ ലെവൽ ജാംൂരിയും ഏഴ് പേർക്ക് സ്റ്റേറ്റ് ലെവൽ ക്യാമ്പൂരിയും പങ്കെടുക്കാനുള്ള അസുലഭ ഭാഗ്യം ഈ അധ്യയന വർഷത്തിൽ ലഭിച്ചു. 21 രാജ്യ പുരസ്കാർ ഗൈഡ്സ് കരസ്ഥമാക്കി. ഏഴു തൃതീയ 32 ദ്വിതീയ ഗൈഡ്സും എട്ട് പ്രവേശ് ഗൈഡ്സും നിലവിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.
1,275

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515525" എന്ന താളിൽനിന്ന് ശേഖരിച്ചത്