"എം.ആർ.എസ്.ആലുവ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിദ്യാരംഗം കലാസാഹിത്യവേദി 2023-24 ജൂൺ 19 വായനാദിനം. വിവിധ പരിപാടികളോടെ ആഘോഷിച്ചു .കേരള മീഡിയ അക്കാദമി പ്രസിഡൻറ് ശ്രീ പി കെ വേലായുധൻ മുഖ്യാതിഥി ആയിരുന്നു. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു . ജൂലൈ 5 ബഷീർ അനുസ്മരണം ബഷീർ ക്വിസ് ,ബഷീർ കൃതികളുടെ ആസ്വാദനം ഇവ നടത്തി .വിജയികളെ ഉപജില്ല തല മത്സരങ്ങൾ പങ്കെടുപ്പിച്ചു. വാക്മയം പരീക്ഷ നടത്തി. കേരളപ്പിറവി നവംബർ 1 വർണ്ണാഭമായ പരിപാടികളോട് ആഘോഷിച്ചു. കുട്ടികൾ അവതരിപ്പിച്ചു കവിത, പാട്ടുകൾ ,ദൃശ്യാവിഷ്കാരം എന്നിവ ഏറെ ശ്രദ്ധയാകർഷിച്ചു.) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:ജൂലൈ 5 ബഷീർ ദിനം MRS.jpg|ലഘുചിത്രം]] | |||
വിദ്യാരംഗം കലാസാഹിത്യവേദി 2023-24 | വിദ്യാരംഗം കലാസാഹിത്യവേദി 2023-24 | ||
12:01, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം
![](/images/thumb/3/3c/%E0%B4%9C%E0%B5%82%E0%B4%B2%E0%B5%88_5_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_MRS.jpg/300px-%E0%B4%9C%E0%B5%82%E0%B4%B2%E0%B5%88_5_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_MRS.jpg)
വിദ്യാരംഗം കലാസാഹിത്യവേദി 2023-24
ജൂൺ 19 വായനാദിനം. വിവിധ പരിപാടികളോടെ ആഘോഷിച്ചു .കേരള മീഡിയ അക്കാദമി പ്രസിഡൻറ് ശ്രീ പി കെ വേലായുധൻ മുഖ്യാതിഥി ആയിരുന്നു. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു .
ജൂലൈ 5 ബഷീർ അനുസ്മരണം
ബഷീർ ക്വിസ് ,ബഷീർ കൃതികളുടെ ആസ്വാദനം ഇവ നടത്തി .വിജയികളെ ഉപജില്ല തല മത്സരങ്ങൾ പങ്കെടുപ്പിച്ചു. വാക്മയം പരീക്ഷ നടത്തി. കേരളപ്പിറവി നവംബർ 1 വർണ്ണാഭമായ പരിപാടികളോട് ആഘോഷിച്ചു. കുട്ടികൾ അവതരിപ്പിച്ചു കവിത, പാട്ടുകൾ ,ദൃശ്യാവിഷ്കാരം എന്നിവ ഏറെ ശ്രദ്ധയാകർഷിച്ചു.