"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chengal (സംവാദം | സംഭാവനകൾ)
' == വിദ്യാരംഗം കലാസാഹിത്യ വേദി == === വായന വാരാചരണം === വായന ഒരു സംസ്കാരമാണെന്നും വായിച്ചു വളരണം എന്നും മലയാളിയെ പഠിപ്പിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Chengal (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:

=== ബഷീർ ദിനാഘോഷം ===
=== ബഷീർ ദിനാഘോഷം ===
[[പ്രമാണം:25036ba1.jpeg|ലഘുചിത്രം]]
[[പ്രമാണം:25036ba2.jpeg|ലഘുചിത്രം]]
മലയാള സാഹിത്യ രംഗത്ത് എന്നും തിളങ്ങി നിൽക്കുന്ന കഥാകൃത്തും നോവലിസ്റ്റും സ്വാതത്ര്യ സമര സേനാനിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ എന്ന ജനകീയ എഴുത്തുകാരനെ ഓർക്കുന്ന ദിനമാണ് ജൂലൈ 5. സാമാന്യമായി മലയാള ഭാഷ അറിയാവുന്ന ആർക്കും വഴങ്ങുന്ന തരത്തിലുള്ള സാഹിത്യ രചന ശൈലി കൊണ്ടും സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥ പറഞ്ഞുകൊണ്ടും സാധാരണക്കാരായ വായനക്കാരുടെ മനസ്സുകളിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു .അദ്ദേഹത്തിന്റെ ഓര്മ അനുസ്മരിച്ചുകൊണ്ട്  വിദ്യാലയത്തിൽ പോസ്റ്റർ നിർമാണം ,കഥാപാത്ര അവതരണം പ്രഭാഷണം ബഷീർ ഗാനം ക്വിസ് എന്നിവ നടത്തി .