"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
.രണ്ടാം ക്ലാസ്സുകാർ ഗ്രീറ്റിംഗ് കാർഡ് മത്സരവും മുന്ന് നാലു ക്ലാസ്സുകാർ മൈലാഞ്ചി മത്സരവും നടത്തി .
.രണ്ടാം ക്ലാസ്സുകാർ ഗ്രീറ്റിംഗ് കാർഡ് മത്സരവും മുന്ന് നാലു ക്ലാസ്സുകാർ മൈലാഞ്ചി മത്സരവും നടത്തി .

'''വായനദിനം'''
'''ബഷീർദിനം'''
[[പ്രമാണം:18644 vayanadinam.jpg|ലഘുചിത്രം|323x323ബിന്ദു|vayanadinam]]
വായനദിനം  ജൂൺ 19 മുതൽ ആരംഭിച്ചു.രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ പ്രവർത്തനങ്ങൾ നടത്തി.ഒന്നാം ക്ലാസ്സിലെ കുട്ടികൾ ബലൂൺ ആകൃതിയിൽ വരച്ചു അതിൽ അവർ പഠിച്ച അക്ഷരങ്ങൾ എഴുതി ബലൂണിനു നിറം നൽകി .രണ്ട്,മൂന്ന്‌ ,നാല്‌ ,ക്ലാസ്സിലെ കുട്ടികൾ ഭാവാത്മക വായന നടത്തി.മൂന്ന് നാലു ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി സന്ദർശനം നടത്തി .ഒന്ന്‌ മുതൽ നാല് വരെ ക്ലാസ്സുകളിൽ 'ഒരു ദിനം ഒരറിവ്' എന്ന പ്രോഗ്രാമിന് തുടക്കം കുറിച്ച് ബുക്കുകൾ നിക്ഷേപിക്കാനുള്ള പുസ്തസക തോട്ടിൽ ഒരുക്കുകയും ചെയ്തു.രക്ഷിതാക്കളും കുട്ടികളും പുസ്തകങ്ങൾ തൊട്ടിലിൽ നിക്ഷേപിച്ചു.ഹെഡ്മാസ്റ്റർ മുഹ്‌ഹമ്മദാലി സർ പ്രകാശനം ചെയ്തു.രക്ഷിതാക്കൾക്ക് പത്രവായന ക്വിസ് ,റാം c/o ആനന്ദി എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി മത്സരവും നടത്തി .
 
'''ബഷീർദിനം'''  

വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച്  ബഷീറിന്റെയും ബഷീർ കഥാപാത്രങ്ങളുടെയും വേഷം ധരിച്ചാണ് പ്രീ പ്രൈമറി കുട്ടികൾ എത്തിയത് . ഒന്നാം ക്ലാസ്സുകാർ ആൽബം തയ്യാറാക്കി,രണ്ടാം ക്ലാസ്സുകാർ ചുമർപത്രികയും,മൂന്നാം ക്ലാസ്സുകാർ പ്രദർശനത്തോടൊപ്പം റീലിസ് അവതരണവും ഉണ്ടാക്കി .നാലാം ക്ലാസ്സുകാർ പൂവമ്പഴം എന്ന കഥാഭാഗം സ്കിട്ടായി അവതരിപ്പിക്കുകയും ചെയ്തു.

19:33, 8 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024 -2025

പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തോരണം കെട്ടി അലങ്കരിച്ചു.പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ പുത്തനുടുപ്പിട്ട് സ്കൂൾ അങ്കണത്തിലെത്തി.നവാഗതരെ പെന്സില്,മിഠായി ,എന്നിവ നൽകി ക്ലാസ് അധ്യാപകർ സ്വീകരിച്ചു.ഈ വർഷത്തെ പ്രേവേശനോത്സവ ചടങ്ങ് ഹെഡ് മാസ്റ്റർ മുഹമ്മദലി മാസ്റ്ററുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായി.മാനേജർ കുന്നത്ത് മുഹമ്മദ് ഉദഘാടനം നിർവഹിച്ചു.മുഖ്യാതിഥികളായ ഗിരീഷ് അങ്ങാടിപ്പുറം,ഗ്രീഷ്മ പൊൻചിലമ്പ്‌ എന്നിവരുടെ നാടൻപാട്ട് സദസ്സിനെ ആവേശം കൊള്ളിച്ചു.

ഈദ്  

ഇശൽ നിലാവ്  ബലിപെരുന്നാൾ ആഘോഷം 14/06/ 2024 വെള്ളിയാഴ്ച നടത്തി.

ഒന്ന് മുതൽ നാലു വരെ ക്ലാസ്സിലെ വിദ്യാർത്ഥികൾ

മൈലാഞ്ചിപ്പാട്ടിന്റെ

താളത്തിനൊത്തു  മെഗാഒപ്പന നടത്തി

.രണ്ടാം ക്ലാസ്സുകാർ ഗ്രീറ്റിംഗ് കാർഡ് മത്സരവും മുന്ന് നാലു ക്ലാസ്സുകാർ മൈലാഞ്ചി മത്സരവും നടത്തി .

ബഷീർദിനം