"ഗവ. എൽ.പി.എസ്. ചാങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. LPS Changa}} | {{prettyurl|Govt. LPS Changa}} | ||
{{Centenary}} | |||
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും,ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങ ഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമീണാന്തരീക്ഷത്തിൽ സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്.മികച്ച പി.ടി.എ ക്കുള്ള ഡെന്നിസൺ അവാർഡ് നേടിയിട്ടുണ്ട്. കുട്ടികളുടെ വിവിധങ്ങളായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഉയരെ എന്ന പേരിൽ ടാലന്റ് ലാബ് നടപ്പാക്കിവരുന്നു .സ്‌കേറ്റിങ് ഡാൻസ് ചിത്രരചന സ്പോക്കണ് ഇംഗ്ലീഷ്, കളരി സംഗീതം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു പാഠ്യ പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളിന് ഒരു ഫേസ്ബുക്കും ,ഒരു യൂട്യൂബ് ചാനലും ഉണ്ട്. സ്കൂളിലെ മികവുകളും,നേട്ടങ്ങളും ഉൾക്കൊള്ളുന്ന വീഡിയോകളും ,ഫോട്ടോസും ഇതിൽ നൽകുന്നുണ്ട് . | തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും,ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങ ഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമീണാന്തരീക്ഷത്തിൽ സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്.മികച്ച പി.ടി.എ ക്കുള്ള ഡെന്നിസൺ അവാർഡ് നേടിയിട്ടുണ്ട്. കുട്ടികളുടെ വിവിധങ്ങളായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഉയരെ എന്ന പേരിൽ ടാലന്റ് ലാബ് നടപ്പാക്കിവരുന്നു .സ്‌കേറ്റിങ് ഡാൻസ് ചിത്രരചന സ്പോക്കണ് ഇംഗ്ലീഷ്, കളരി സംഗീതം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു പാഠ്യ പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളിന് ഒരു ഫേസ്ബുക്കും ,ഒരു യൂട്യൂബ് ചാനലും ഉണ്ട്. സ്കൂളിലെ മികവുകളും,നേട്ടങ്ങളും ഉൾക്കൊള്ളുന്ന വീഡിയോകളും ,ഫോട്ടോസും ഇതിൽ നൽകുന്നുണ്ട് . | ||