"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് =='''
== '''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്''' ==

കുട്ടികളിൽ സാമൂഹികശാസ്ത്ര അവബോധം വളർത്തുക, അന്വേഷാണത്മക പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക , ജനാധിപത്യപരമായ വിദ്യാലയ അനുഭവങ്ങളിലൂടെ പൗരബോധവും ദേശസ്നേഹവും വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നികൊണ്ടാണ് കരിവെള്ളൂർ എ.വി. സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2022 - 23 അധ്യയനവർഷം സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്  രൂപികരിച്ചത്.  വിദ്യാലയത്തിലെ 230 കുട്ടികളും 5 സാമൂഹ്യ ശാസ്ത്ര അധ്യാപകരും ഉൾപ്പെടുന്ന ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 6 ന് സാംസ്കാരികപ്രഭാഷകനും ശ്രീകണ്ഠാപുരം GHSS ലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനുമായ ശ്രീ.വി.കെ രാജീവൻ മാസ്റ്റർ നിർവ്വഹിച്ചു. ക്ലബ്ബ് പ്രതിനിധികളായി പത്താം ക്ലാസിലെ അദ്വൈത് കെ. അനിൽ ,(പ്രസിഡണ്ട്) സായൂജ് കെ (സെക്രട്ടറി)  തുടങ്ങിയ കുട്ടികളെ തിരഞ്ഞടുത്തു. എല്ലാ ആഴ്ചകളിലും ക്ലബ്ബ് വിളിച്ചു ചേർക്കുകയും വിദ്യാലയത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. നമ്മുടെ വിദ്യാലയത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിമാസ പത്രവാർത്ത ക്വിസ്, വാർത്ത വായന മത്സരം, വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, ലേഖന മത്സരം,തെരുവോര ചിത്രരചന - സഡാക്കോ സ്ട്രീറ്റ്, പോസ്റ്റർ രചന , സ്വാതന്ത്ര്യ ദിനാഘോഷം, ഗാന്ധിജയന്തി ആഘോഷം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഈ വർഷം നടത്തിയിട്ടുണ്ട്.

10:04, 8 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.

ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

"ഗാന്ധിസ്മൃതി"  ഗാന്ധിജയന്തി ദിനാചരണം.

കരിവെള്ളൂർ എ വി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ദിനാചരണം "ഗന്ധിസ്മൃതി" ആചരിച്ചു.

സ്കൂളിലെ ഗാന്ധി പ്രതിമയിൽ അധ്യാപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി.

കരിവെള്ളൂരിലെ ഹിന്ദി പ്രചാരകൻ കെ രാമകൃഷ്ണൻ, സ്കൂൾ പ്രധാനാധ്യാപിക പി മിനി, ഹയർസെക്കൻഡറി സീനിയർ അധ്യാപിക കെ വി പ്രിയ, സ്റ്റാഫ് സെക്രട്ടറി പി സി ജയസൂര്യൻ, സ്കൂളിലെ അധ്യാപകർ, എസ് പി സി, എൻ സി സി, ജെ ആർ സി, സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

സ്കൂളിലെ ഹിന്ദി അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സുരേഷ് അന്നൂർ വരച്ച ഗാന്ധി സ്മൃതിചിത്രത്തിലും വിദ്യാർത്ഥികൾ  പുഷ്പാർച്ചന നടത്തി.