"ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
== '''രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ''' ==

പ്രവേശനത്തേടനുബന്ധിച്ച് പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വിവിധ ബോധവൽക്കരണ ക്ലാസുകൾ നടന്നു. ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ SHO സതീഷ് കുമാർ , തൃത്താല എക്സൈസ് ഓഫീസർ ഫ്രാനറ്റ് ഫ്രാൻസിസ് സ്കൂൾ കൗൺസിലിംങ് ടീച്ചർ ശ്രീ കല എന്നിവർ വിവിധ ക്ലാസുകൾ എടുത്തു. ജിഷ ടീച്ചർ സ്വാഗതംപറഞ്ഞ ചടങ്ങിൽ HM ദേവിക ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് രതീഷ് കുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. "കുട്ടികൾക്ക് രക്ഷിതാക്കളുടെ കരുതൽ എന്ന വിഷയത്തിലാണ് SHO സതീഷ് കുമാർ ക്ലാസെടുത്തത്. 'വിദ്യാർഥികളെ വഴിതെറ്റിക്കുന്ന ഇടങ്ങൾ' എന്ന വിഷയത്തിൽ എക്സൈസ് ഓഫീസർ ക്ലാസെടുത്തു. "പഠനത്തിൽ വിദ്യാർഥികളെ സജ്ജരാക്കൽ: എന്ന വിഷയത്തിലാണ് ശ്രീകല ടീച്ചർ ക്ലാസെടുത്തത്. രക്ഷിതാക്കൾക്ക് വളരെ ഉപകാര പ്രദമായിരുന്നു ഒരോ ക്ലാസും

[[പ്രമാണം:20001 2401.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20001 2401.jpg|ഇടത്ത്‌|ചട്ടരഹിതം]][[പ്രമാണം:20001_2402.jpg|ചട്ടരഹിതം]]
[[പ്രമാണം:20001 2402.jpg|ലഘുചിത്രം]]

838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514035" എന്ന താളിൽനിന്ന് ശേഖരിച്ചത്