"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 13: വരി 13:

== 2023 - 2024 വർഷത്തെ സ്കൂൾ ഗ്രന്ഥശാല പ്രവർത്തനങ്ങൾ ==
== 2023 - 2024 വർഷത്തെ സ്കൂൾ ഗ്രന്ഥശാല പ്രവർത്തനങ്ങൾ ==
വായന എന്ന പുതിയൊരു ലോകത്തിലേക്ക് വിദ്യാർത്ഥികളെ എത്തിക്കാൻ പ്രധാന പങ്കുവഹിച്ചത് വിദ്യാലയത്തിലെ വിപുലമായ വായനശാലയാണ്. അവിടെ നിരവധി സാഹിത്യകാരന്മാരുടെ സർഗ്ഗാത്മക സൃഷ്ടിയും വായനയിലെ വൈവിധ്യങ്ങളും മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് സാധിച്ചു. ചെറുകഥകൾ ബാലസാഹിത്യങ്ങൾ നോവലുകൾ ശാസ്ത്രപുസ്തകങ്ങൾ തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ ഞങ്ങളുടെ വായനശാലയിൽ ലഭ്യമാണ്. അതിൽനിന്നും വിദ്യാർത്ഥികൾക്ക് വായനാശീലം വർദ്ധിപ്പിക്കുവാനും പാഠപുസ്തകത്തിന് പുറമേയുള്ള അറിവുകൾ നേടാനും സാധിച്ചു. ജൂൺ 19 വായനാദിനത്തോട് അനുബന്ധിച്ച് ഞങ്ങളുടെ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാവാരം ആഘോഷിക്കുകയും കുട്ടികൾക്ക് വായനയുടെ മഹത്വം തുറന്നുകാട്ടുകയും ചെയ്തു.ജൂലൈ 5 ന് 'ബഷീർ അനുസ്മരണ ദിനം'
വായന എന്ന പുതിയൊരു ലോകത്തിലേക്ക് വിദ്യാർത്ഥികളെ എത്തിക്കാൻ പ്രധാന പങ്കുവഹിച്ചത് വിദ്യാലയത്തിലെ വിപുലമായ വായനശാലയാണ്. അവിടെ നിരവധി സാഹിത്യകാരന്മാരുടെ സർഗ്ഗാത്മക സൃഷ്ടിയും വായനയിലെ വൈവിധ്യങ്ങളും മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് സാധിച്ചു. ചെറുകഥകൾ ബാലസാഹിത്യങ്ങൾ നോവലുകൾ ശാസ്ത്രപുസ്തകങ്ങൾ തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ ഞങ്ങളുടെ വായനശാലയിൽ ലഭ്യമാണ്. അതിൽനിന്നും വിദ്യാർത്ഥികൾക്ക് വായനാശീലം വർദ്ധിപ്പിക്കുവാനും പാഠപുസ്തകത്തിന് പുറമേയുള്ള അറിവുകൾ നേടാനും സാധിച്ചു. ജൂൺ 19 വായനാദിനത്തോട് അനുബന്ധിച്ച് ഞങ്ങളുടെ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാവാരം ആഘോഷിക്കുകയും കുട്ടികൾക്ക് വായനയുടെ മഹത്വം തുറന്നുകാട്ടുകയും ചെയ്തു.ജൂലൈ 5 ന് 'ബഷീർ അനുസ്മരണ ദിനം' ആചരിച്ചു.

15:24, 7 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുടശ്ശനാട് ഗവ.ഹയർസെക്കന്ററി സ്കൂളിലെ ഗ്രന്ഥശാലയിൽ മൂവായിരത്തോളം പുസ്തകങ്ങളുണ്ട്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും സ്കൂൾലൈബ്രറി കാര്യക്ഷമമായി പ്രവർത്തിക്കുന്നു.സ്കൂൾ ലൈബ്രറി

തണ്ടാനുവിള ഗവ എസ് വി.എച്ച്.എസിൽ ഏതാണ്ട് മൂവായിരത്തോളം പുസ്തകങ്ങളുണ്ട്. സ്കൂൾ ലൈബ്രറിക്ക് പരിമിതമായ ഭൗതീക സാഹചര്യമാണുള്ളത്.ബാലസാഹിത്യം ശാസ്ത്ര ഗണിത ശാസ്ത്രം, നോവൽ യാത്രാവിവരണം ചെറുകഥ ഇംഗ്ലീഷ് നോവലുകൾ കഥകൾ ഉപന്യാസങ്ങൾ ഒക്കെയായി പുസ്തകങ്ങളുടെ

വലിയൊരു ശേഖരം തന്നെ സ്കൂൾ ലൈബ്രറിയിലുണ്ട്.ജൂൺ 19 വായനദിനത്തിൽത്തന്നെ എല്ലാ വർഷവും സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കു ന്നു കോവി ഡിൻ്റെ പശ്ചാത്തല ത്തിൽ ഡിജിറ്റൽ വായനയ്ക്കാണ് പ്രാധാന്യം നൽകിയത്.

2022 - 2023 വർഷത്തെ സ്കൂൾ ഗ്രന്ഥശാല പ്രവർത്തനങ്ങൾ

2022 ജൂൺ 19ന് സ്കൂൾ ലൈബ്രറി ഉദ്ഘാടനം നടന്നു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തിക്കൊണ്ട് വിവിധ സാഹിത്യ മത്സരങ്ങളുൾപ്പെടുത്തി വായനാവാരം ആഘോഷിച്ചു.ജൂലൈ 5 ന് 'ബഷീർ അനുസ്മരണ ദിനം' ആചരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി മത്സരങ്ങൾ, പഞ്ചായത്ത്തല സാഹിത്യ മത്സരങ്ങൾ ഇവയിൽ കുട്ടികൾ പങ്കെടുത്തു. ഉപജില്ലാ, ജില്ലാ സാഹിത്യ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സഹായകമായ പ്രവർത്തനങ്ങൾ സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്നു.

സ്കൂൾ ലൈബ്രറിയിൽ നിന്നും നൽകിയ പുസ്തകങ്ങൾ മാറി വായിക്കുവാൻ അവസരം നൽകി.

ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾക്കാവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും നൽകി.

2023 - 2024 വർഷത്തെ സ്കൂൾ ഗ്രന്ഥശാല പ്രവർത്തനങ്ങൾ