"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:
ഓർമകൾ പൂക്കുന്ന മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ ആ ചാരുകസേരയിലിരുന്നു ജീവിതാനുഭവങ്ങളുടെ പൊള്ളുന്ന അക്ഷരങ്ങളിൽ വേറിട്ട ആ മഹാത്മാവ് തൊട്ടുതലോടുന്നത് പോലെ വീണ്ടും ഞങ്ങളത് അനുഭവിച്ചു.സോ ജാ രാജകുമാരിയുടെ ശ്രവണ സൗകുമാര്യമുള്ള വരികൾ ഗ്രാമഫോണിൽ നിന്ന് ഗസൽമഴയായി പെയ്തിറങ്ങി.കണ്ണും കാതും കുളിരണിഞ്ഞു .ആ ഒറ്റ മുറിയിൽ ബഷീർ എന്ന വല്യ മനുഷ്യൻ വെളിച്ചത്തിനെന്തു വെളിച്ചമെന്ന് ആവർത്തിച്ചു കിതച്ചു. മാന്ത്രികത നിറയുന്ന അക്ഷരങ്ങിൽ ഒന്നു തൊട്ടതേയുള്ളൂ' മനസിൻ്റ പാതി ചാരിയ വാതിൽപടിയിലൂടെ ബഷീറിൻ്റെ കഥാപാത്രങ്ങൾ ഓരോരുത്തരായി പുറത്തേക്കിറങ്ങി. സമസ്ത ജീവ ജാലങ്ങളും ചുറ്റിലും ഒച്ചവെച്ചനടന്നു.വൈലാലിൽ വീടിൻ്റെ പൂമുഖം നിറയെ കഥാപാത്രങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം, അവരുടെയെല്ലാം ഓട്ട പാച്ചിലിൽവീട് ശബ്ദമുഖരിതമായി. ഒപ്പം ഞങ്ങളും... ഇറങ്ങുമ്പോൾ മാങ്കോസ്റ്റിൻ്റെ ഒരില ഇറുത്തെടുക്കാൻ ഞങ്ങളും മറന്നില്ല. ആ സ്നേഹ സ്മരണയ്ക്കു മുന്നിൽ ഒരു പനിനീർ പൂവ്:.......

<gallery mode="packed-overlay">
<gallery>
പ്രമാണം:16008 basheer day1.jpg|വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വീട്ടിൽ

പ്രമാണം:16008 basheer day3.jpg
പ്രമാണം:16008 basheer day3.jpg
794

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513385" എന്ന താളിൽനിന്ന് ശേഖരിച്ചത്